മലയാള സിനിമയിലെ ആദ്യ നായിക എവിടെ ?? vaisagh jojan || aswathi || vigathakumaran || marthandavarma ||

Описание к видео മലയാള സിനിമയിലെ ആദ്യ നായിക എവിടെ ?? vaisagh jojan || aswathi || vigathakumaran || marthandavarma ||

എന്താണ് സിനിമ.. സിനിമ ഇനി വായിച്ചറിയാം😃😃😃 🎥🎥

സിനിമയെ വായിച്ചറിയാൻ ഇനി കാത്തിരിക്കേണ്ടതില്ല. ചലച്ചിത്രപഠനവിദ്യാർത്ഥികൾക്കും ചലച്ചിത്ര ഗവേഷകർക്കും സിനിമാസ്വാദകർക്കും ഒരുപോലെ പ്രയോജനകരമാവുന്ന
സമഗ്രമായ സിനിമാ റഫറൻസ് ഗ്രന്ഥം അധ്യാപകനും
ചലച്ചിത്ര സംവിധായകനുമായ വൈശാഖ് ജോജന്റെ രചനയിൽ 😃😃 august 1 മുതൽ നിങ്ങളിലേക്കെത്തുന്നു🤩🤩
കാലിക്കറ്റ് സർവകലാശാല, എം.ജി സർവകലാശാല, കേരള സർവകലാശാല, മലയാളം സർവകലാശാല, എന്നിവടങ്ങളിലെ ഡിഗ്രീ, പി.ജി തലങ്ങളിൽ ചലച്ചിത്രപഠനം ഓപ്പൺ കോഴ്‌സ്, ചലച്ചിത്രപഠനം ഇലക്ടീവ് കോഴ്സ് സിലബസുകൾക്ക് ഉപകാരപ്രദമാവുന്ന ഗ്രന്ഥം.

വിഷയങ്ങൾ 👇

1.എന്താണ് സിനിമ
2.സിനിമയുടെ കണ്ടുപിടുത്തങ്ങളുടെ ചരിത്രം
3.ലോക സിനിമ
4.ഇന്ത്യൻ സിനിമ
5.മലയാള സിനിമയുടെ സമഗ്രമായ ചരിത്രം
6. പെർസിസ്റ്റ്ൻസ് ഓഫ് വിഷൻ
7.സംവിധാനം
8.തിരക്കഥ
9. ചലച്ചിത്ര സിദ്ധാന്തങ്ങൾ (ഓഥർ തിയറി, അപ്പാരറ്റസ് തിയറി)
10. ഫിലിം രജിസ്‌ട്രേഷൻ
11. ഛായാഗ്രഹണം
12. 180ഡിഗ്രി ,30 ഡിഗ്രി റൂൾ
13. ലെൻസുകൾ
14. വീക്ഷണകോണുകൾ
15.കലാസംവിധാനം
16.ദീപസംവിധാനം
17.ശബ്ദലേഖനം
18.ചിത്രീകരണം
19.വിവിധ തരം സിനിമകൾ
20.ഷോർട്ട് ഫിലിം
21.ഡോക്യൂമെന്ററി
23.ഫ്രെയിം, ഷോട്ട്, സീൻ, സ്വീക്വൻസ്
24.പശ്ചാത്തലസംഗീതം
25. ചമയം
26. ശബ്ദമിശ്രണം
27.സ്പോട് എഡിറ്റിങ്
28. റഫ് കട്ട്
29. എഡിറ്റിംഗ് (പഴയതും പുതിയതും )
30. ഡബ്ബിങ്
31. ലൈവ് റെക്കോഡിങ്
32. ലാബ് പ്രവർത്തനങ്ങൾ
33.കളറിങ്
34. ഇഫക്ട്സ്
35. വി എഫ് എക്സ്
36. കാർട്ടൂൺ സിനിമ
37. ഫിലിം പ്രൊജെക്ഷൻ
39. ബ്ലൂ/ഗ്രീൻ മാറ്റ് ചിത്രീകരണം
40. റീ-റെക്കോർഡിങ്
41.മിക്സിങ്
42.സിനിമയും സാഹിത്യവും -അനുകല്പനം
42. മൂവിയോള
43. മൊണ്ടാഷ്
44. മിസ്- എൻ- സീൻ
45.ചിത്രീകരണത്തിലെ തടസങ്ങൾ
44. ഷൂട്ടിങ് സാമഗ്രികൾ
45.ടൈറ്റിൽ രജിസ്‌ട്രേഷൻ
46. സിനിമയുടെ രജിസ്‌ട്രേഷൻ
47. സെൻസർ ബോർഡ്
48. സെൻസർ സർട്ടിഫിക്കറ്റ്
49.റീലീസ് പ്രിന്റ്
50. ക്യുബ്
51. ഡിജിറ്റൽ സിനിമ
52.പരസ്യ പ്രചാരണം
53.മോഷൻ ക്യാപ്ച്ചർ
54. ത്രീ ഡി സിനിമ
55. ആനിമേഷൻ സിനിമ
56.വെബ് സീരീസ്

സിനിമയുമായി ബന്ധപ്പെട്ട പേരുകളും വിവരങ്ങളും എളുപ്പം കണ്ടെത്താവുന്ന പദസൂചി ഗ്രന്ഥവസാനം നൽകിയിരിക്കുന്നു.
കൂടാതെ ലോക ക്ളാസിക് സിനിമകളും ക്യാമറാ ഷോട്ടുകളും കാണാനുള്ള QR കോഡുകളും 😃😃😃

ബുക്കിങ് സൗകര്യം ലഭ്യമാണ്_*

*+917034665406
9037952665

കൂറ 🎬
Movie Link👇🏻
NeeStream💙
https://neestream.com/releases/movies...

*movie link
saina play👇👇
https://sainaplay.page.link/veQnwkANa...

#youtubechannel
#youtube
#youtuber
#youtubers
#subscribe
#youtubevideos
#sub
#youtubevideo
#like
#instagram

Комментарии

Информация по комментариям в разработке