സുചിത്രയെ പ്രശാന്ത് വകവരുത്തിയത് അതി ക്രൂരമായി.. I Kollam kerala

Описание к видео സുചിത്രയെ പ്രശാന്ത് വകവരുത്തിയത് അതി ക്രൂരമായി.. I Kollam kerala

ഭാര്യയെ കൊല്ലത്തെ വീട്ടിൽ കൊണ്ടു ചെന്നാക്കി; പാലക്കാട്ടെ വീട്ടിൽ ഉണ്ടായിരുന്ന മാതാപിതാക്കളെ കുടുംബ വീട്ടിലേക്കും പറഞ്ഞുവിട്ടു; മാർച്ച് 17ന് തഞ്ചത്തിൽ സുചിത്രയെ പാലക്കാട്ടേക്ക് വിളിച്ചു വരുത്തി; തിരോധാനം അന്വേഷിച്ച പൊലീസ് ആദ്യം ശ്രദ്ധിച്ചത് ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ; ചോദ്യം ചെയ്യലിൽ കാമുകൻ പറഞ്ഞത് മഹാരാഷ്ട്ര സ്വദേശിയായ സുഹൃത്തിനൊപ്പം സുചിത്ര പോയിക്കാണുമെന്ന്; ചോദ്യങ്ങളെ നേരിട്ടതും സാമർഥ്യത്തോടെ; പ്രശാന്തുകൊലപാതകം ചെയ്തത് മുമ്പേ തയ്യാറാക്കിയ തിരക്കഥ അനുസരിച്ച്

Комментарии

Информация по комментариям в разработке