BBMS6 | ഈ സീസൺ ജാസ്മിന്റെത് മാത്രമല്ല ; വോട്ട് കുറക്കാൻ നോക്കിയിട്ടില്ലെന്നും ഗബ്രി

Описание к видео BBMS6 | ഈ സീസൺ ജാസ്മിന്റെത് മാത്രമല്ല ; വോട്ട് കുറക്കാൻ നോക്കിയിട്ടില്ലെന്നും ഗബ്രി

#jasminjaffar #gabri #bbms6 #biggbossmalayalamseason6



ജാസ്മിനുമായുള്ള ബന്ധമെന്തെന്ന ചോദ്യത്തിന് ജാസ്മിനും താനും ഒരുമിച്ച് അതിനെ കുറിച്ച് സംസാരിക്കും എന്നാണ് ഗബ്രി പറഞ്ഞത്. ഇപ്പോൾ ജാസ്മിൻ വിഷയത്തിൽ അനാവശ്യ വിവാദം ഉണ്ടാക്കാൻ താത്പര്യപ്പെടുന്നില്ല എന്നും ഗബ്രി പറയുന്നു

Комментарии

Информация по комментариям в разработке