JOB SAFETY ANALYSIS (JSA)

Описание к видео JOB SAFETY ANALYSIS (JSA)

Job Safety Analysis (JSA) is a safety tool that can be used to define and control hazards associated with a certain process, job, or procedure. It is a systematic examination and documentation of every task within each job to identify health and safety hazards, and the steps to control each task.

പരിസ്ഥിതിക്കും ജീവനക്കാരുടെ ആരോഗ്യത്തിനും ഹാനികരമായ അപകടകരമായ വസ്തുക്കളും രാസവസ്തുക്കളും കൈകാര്യം ചെയ്യുന്ന വ്യവസായങ്ങളെക്കുറിച്ച് സമഗ്രമായ സുരക്ഷാ മാനേജ്മെൻറ് ഉൾക്കൊള്ളുന്ന പ്രത്യേകമായി രൂപകൽപ്പന ചെയ്ത വിദ്യാഭ്യാസ പദ്ധതിയാണ് Diploma in Health, Safety & Environment Management .

10, +2, ITI, Diploma എന്നിങ്ങനെ അടിസ്ഥാന വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥികൾക്കും സാമൂഹികമായും സാമ്പത്തികമായും നിലവാരം ഉള്ള തൊഴിൽ അവസരങ്ങളിൽ യോഗ്യത നേടാൻ HSE COUNCIL രൂപകൽപ്പന ചെയ്ത വിദ്യാഭ്യാസ പദ്ധതി.

Fire & Safety, Diploma in HSE Management , Industrial Safety and Construction Safety Management കോഴ്സുകൾ International syllabus അഗീകാരം ഉള്ള പാഠ്യ പദ്ധതികളിൽക്കൂടി പ്രഗൽഭമായ അദ്ധ്യാപനത്തിലും, Practical Training കളോടും കൂടി ഏറ്റവും കുറഞ്ഞ ചിലവിൽ HSE COUNCIL നടത്തുന്ന ഡിപ്ലോമ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

ഈ HSE Training വിജയകരമായി പൂർത്തിയാക്കുന്നവർക്ക്ഇന്ത്യയിലും വിദ്ദേശത്തും ഉള്ള തൊഴിലവസരങ്ങളും കാട്ടിതരുന്നു.

തൊഴിൽപരമായ Environmental, health & safety management താൽപ്പര്യവുമുള്ളവർക്കായി One Month/Six months/One Year ഡിപ്ലോമ പ്രോഗ്രാം COURSE FEE ONLY 8800/- മാത്രം 👍
Online /Regular .Contact : +91 6374074163, www.hsecouncil.in

Комментарии

Информация по комментариям в разработке