പച്ചക്കറി ഇല്ലേ? ബീഫിന്റെ രുചിയിൽ ഈ കറി ഉണ്ടാക്കൂ!potato rost

Описание к видео പച്ചക്കറി ഇല്ലേ? ബീഫിന്റെ രുചിയിൽ ഈ കറി ഉണ്ടാക്കൂ!potato rost

ഉരുളക്കിഴങ്ങ് - 4 എണ്ണം, സവാള - വലുത് 1 എണ്ണം, വെളിച്ചെണ്ണ - 2 tbs, കടുക് - 1 ടീസ്പൂൺ, മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ, മുളക് പൊടി - ഒന്നര tsp, മല്ലിപൊടി - 1 tsp, കുരുമുളക് പൊടി - അര tsp, ഗരം മസാല - 1 tsp, കറിവേപ്പിലയും ഉപ്പും ആവശ്യത്തിന്#prathapsfoodtv#potato#rost

Комментарии

Информация по комментариям в разработке