പാര്‍ട്ടിക്ക് കുഞ്ഞനന്തന്‍ ആരായിരുന്നു? | pk kunjananthan death | tp chandrasekharan murder

Описание к видео പാര്‍ട്ടിക്ക് കുഞ്ഞനന്തന്‍ ആരായിരുന്നു? | pk kunjananthan death | tp chandrasekharan murder

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍‌ പ്രതിയായ ശേഷമാണ് പി.കെ കുഞ്ഞനന്തന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാല്‍ കണ്ണൂരില്‍ കൊണ്ടും കൊടുത്തും സി.പി.എമ്മിനെ വളര്‍ത്തിയ മികച്ച നേതാക്കളില്‍ ഒരാളാണ് പാര്‍ട്ടിക്ക് കുഞ്ഞനന്തന്‍. ടി.പി കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും കുഞ്ഞനന്തനെ പാര്‍ട്ടി കൈവിടാതിരുന്നതും അതുകൊണ്ടു തന്നെ.

more news: http://www.mediaonetv.in

Subscribe Us ► https://goo.gl/Q7GhmF

Follow us on Social Media
Facebook ►   / mediaonetv  
Twitter ►   / mediaonetvlive  
Tiktok ►   / mediaonetv.in  
Instagram ►   / mediaonetv.in  

Комментарии

Информация по комментариям в разработке