ഇനി വ്ളോഗർന്മാരുടെ ശബ്ദം | VLOGERS | മുഴങ്ങട്ടെ | മുല്ലപ്പെരിയാർ | ജലദുരന്തം ഒഴിവാക്കാം | കേരളം

Описание к видео ഇനി വ്ളോഗർന്മാരുടെ ശബ്ദം | VLOGERS | മുഴങ്ങട്ടെ | മുല്ലപ്പെരിയാർ | ജലദുരന്തം ഒഴിവാക്കാം | കേരളം

എല്ലാ പ്രിയപ്പെട്ട വ്ളോഗർന്മാരും,
ചാനലുകളും,ഓൺലൈൻ മാധ്യമങ്ങളും ഈ ജലബോംബിൻ്റെ ഭീകരത നിങ്ങൾ ജനങ്ങളിൽ എത്തിക്കണം. ലോക ശ്രദ്ധയിലെത്തിക്കണം.
ഇനി നമ്മുടെ നാട് നശിക്കാതിരിക്കാൻ നാടിന് വേണ്ടി ശബ്ദിക്കണം.
ജലദുരന്തം ഉണ്ടാകാതിരിക്കുവാൻ പരിഹാരം കാണുവാൻ ജനങ്ങൾ പ്രതിഷേധ സമരത്തിന് നിരത്തുകളിൽ ഇറങ്ങണം.

Комментарии

Информация по комментариям в разработке