Kerala flight crash | വീണ വിമാനത്തിൽ നിന്നും രക്ഷപ്പെട്ട നവവരൻ | Kaumudy

Описание к видео Kerala flight crash | വീണ വിമാനത്തിൽ നിന്നും രക്ഷപ്പെട്ട നവവരൻ | Kaumudy

വിമാനപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തില്‍ മാനന്തവാടി സ്വദേശിയും. ചെറ്റപ്പാലം - വരടി മൂല അനുഗ്രഹാസില്‍ അരോമ യുസഫിന്റെ മകന്‍ യൂജിന്‍ .ഇന്നലെ കരിപ്പൂര്‍ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ദുബായ് വിമാനത്തില്‍ ഉണ്ടായിരുന്ന യൂജിന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. യൂജിന്‍ സ്വന്തം വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ്.

Комментарии

Информация по комментариям в разработке