How XPayback card hold money ? ( Malayalam )

Описание к видео How XPayback card hold money ? ( Malayalam )

XPayBack പ്രീപെയ്ഡ് കാർഡ് ആക്ടിവേറ്റ് ചെയ്യുമ്പോൾ ഓരോ കാർഡിനും IDFC First ബാങ്കിന്റെ virtual അക്കൗണ്ട് കിട്ടും. ഈ അക്കൗണ്ട് ഫോൺപേയിൽ / ബാങ്ക് ആപ്ലിക്കേഷനിൽ ബെനിഫിഷ്യറി ആയിട്ട് സേവ് ചെയ്യണം. കാർഡിലേക്ക് ആവശ്യമുള്ള amount ആവശ്യമുള്ള സമയത്ത് മാത്രം add ചെയ്താൽ മതി. മിനിമം ബാലൻസോ മിനിമം ട്രാൻസാക്ഷൻ ലിമിറ്റോ ഇല്ല.

#cashbackapp #xpayback #cashback #prepaidcard #rewards #loyalty #activation #tutorial #fintechrevolution #money

Комментарии

Информация по комментариям в разработке