HITS Course Admission Open | Dr. MAH Azhari | HTI | Markaz Knowledge City

Описание к видео HITS Course Admission Open | Dr. MAH Azhari | HTI | Markaz Knowledge City

മർകസ് നോളജ് സിറ്റിയിലെ ടെക്നോളജി സെഗ്മന്റിൽ ഉള്‍പ്പെടുന്ന Hogar Technologies and Innovations കമ്പനിയിൽ ഈ വര്‍ഷം മുതൽ Home and Industrial ടെക്നോളജി യില്‍ രണ്ട് വര്‍ഷത്തെ ട്രെയിനിങ് കോഴ്സ് പുതുതായി ആരംഭിച്ചിട്ടുണ്ട്.

ഈ വര്‍ഷം +2 കഴിഞ്ഞ് പുതിയ കോഴ്സിന് അഡ്മിഷൻ നോക്കുന്നവർ, കഴിഞ്ഞ വര്‍ഷങ്ങളില്‍ +2 വിന് ശേഷം പഠനം തുടരാൻ കഴിയാത്തവരായ ടെക്നോളജിയില്‍ താത്പര്യം ഉള്ള വിദ്യാര്‍ഥികൾക്ക് പഠന ശേഷം 100% ജോലി ഉറപ്പ് നല്‍കുന്ന രീതിയിലാണ് ഈ പാഠ്യപദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.


ടെക്നോളജി പഠനത്തോടൊപ്പം അതേ മേഖലയില്‍ ബിസ്സിനസ്സും സ്വയം സംരംഭകത്വവും നേടാന്‍ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കും വിധം ബേസിക് ബിസ്സിനസ്സ് പഠനവും ഇംഗ്ലീഷ് ഭാഷാ പഠനവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുന്നു.

തൊഴിലധിഷ്ഠിത പഠനത്തോടൊപ്പം ജോലിയും, freelance, franchise, investment തുടങ്ങി വിവിധങ്ങളായ അവസരങ്ങൾ മുന്നോട്ടു വെക്കുന്നു .

Call :8921287648
6235822226

Комментарии

Информация по комментариям в разработке