"കളമൊഴി"യുടെ പാട്ട്...പേര് പോലെ അതിമനോഹരം. ഇതിൽ കുഞ്ഞനിയത്തിയുടെ പാട്ടുമുണ്ട്. കൂടെ കൂട്ടാം നമുക്ക്.

Описание к видео "കളമൊഴി"യുടെ പാട്ട്...പേര് പോലെ അതിമനോഹരം. ഇതിൽ കുഞ്ഞനിയത്തിയുടെ പാട്ടുമുണ്ട്. കൂടെ കൂട്ടാം നമുക്ക്.

കളമൊഴി...
പേരുപോലെ മനോഹരമാണ് പാട്ടും.
പണിയ വിഭാഗത്തിൽ പെട്ടവരാണ് കളമൊഴിയുടെ കുടുംബം.
വയനാട്ടിലെ പൂതാടി താന്നിക്കുന്നു കോളനിയിലാണ്. കളമൊഴിയുടെ കുഞ്ഞനിയത്തിയുടെ പാട്ടും അടിപൊളി ആണ്.

ഈ പാട്ട് പണിയ ഭാഷയിൽ തന്നെ എഴുതിയത് കൃഷ്ണൻ ആണ്..
പിന്നെ എന്നോടൊപ്പം പാട്ടിനു ഓർക്കസ്‌ട്രേഷൻ പ്രിയപ്പെട്ട ചങ്ങാതി
അനിൽ മാളയും,
ഓഡിയോ mix ചെയ്തത്
രാജേഷ് ഇരുളവും.
നന്ദി.

കേൾക്കണം അഭിപ്രായം അറിയിക്കണം.

സ്നേഹം.
#mottathalayanrejigopinath#wayanad

Комментарии

Информация по комментариям в разработке