അന്ന് കൂലിപണിക്കാരി, ഇന്ന് കേരളമറിയുന്ന കര്‍ഷക I Vegetable Farming indoor

Описание к видео അന്ന് കൂലിപണിക്കാരി, ഇന്ന് കേരളമറിയുന്ന കര്‍ഷക I Vegetable Farming indoor

#agriculture #vegetables #organic #farming
ഏതൊരാള്‍ക്കും ജീവിതത്തില്‍ ഇച്ഛാശക്തികൊണ്ട് മാത്രം വിജയിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ബിന്‍സി എന്ന ഈ കര്‍ഷക. കൃഷിയോടുള്ള ആഗ്രഹം മൂത്ത് ഇടുക്കി ജില്ലയില്‍ പലയിടങ്ങളിലായി പാട്ടത്തിനെടുത്ത ഭൂമിയില്‍ ഈ വീട്ടമ്മ കൃഷി ചെയ്യുന്നു.
ബിന്‍സി ജെയിംസ്, വള്ളക്കടവ്, വണ്ടിപെരിയാര്‍
81139 020 60

Комментарии

Информация по комментариям в разработке