ഐ എസ് എൽ സീസൺ 11 l മലയാളം ലൈവ് l മൂന്ന് ചാനലുകളിൽ l Commentary | Shaiju Damodaran

Описание к видео ഐ എസ് എൽ സീസൺ 11 l മലയാളം ലൈവ് l മൂന്ന് ചാനലുകളിൽ l Commentary | Shaiju Damodaran

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ പതിനൊന്നാം സീസണും ഫുട്ബോൾ മലയാളത്തിന് ആസ്വദിക്കാം. മലയാളം തത്സമയ കളി വിവരണത്തോടെ സ്പോർട്ട്സ് 18 ത്രീ യിലും ഏഷ്യാനെറ്റ് പ്ലസിലും ജിയോ സിനിമയിലും ഐ എസ് എല്ലിലെ എല്ലാ മത്സരങ്ങളും കാണാം. ടൂർണമെന്റിന്റെ തത്സമയ സംപ്രേക്ഷണത്തിനായി വിപുലമായ ഒരുക്കങ്ങളാണ് ഐ എസ് എൽ പൂർത്തിയാക്കിയിരിക്കുന്നത്. 13 ടീമുകൾ പങ്കെടുക്കുന്ന 2024-25 ഐ എസ് എൽ ലൈവ് മലയാളം ഉൾപ്പെടെ ബഹുഭാഷകളിൽ ഇന്ത്യയിൽ ഉടനീളം ലഭ്യമാവും. സെപ്റ്റംബർ 13 ന് ആണ് ഐ എസ് എൽ കിക്കോഫ്.

Комментарии

Информация по комментариям в разработке