രാം മാധവും കമല ഹാരിസും - ഇതൊക്കെയാണ് കളി | T.G.MOHANDAS |

Описание к видео രാം മാധവും കമല ഹാരിസും - ഇതൊക്കെയാണ് കളി | T.G.MOHANDAS |

#tgmohandas #pathrika #narendramodi

ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് അടുത്ത് വന്നിരിക്കുന്നു. അവിടം BJP ഒരിക്കലും ഒറ്റയ്ക്ക് ഭരിച്ചിട്ടില്ല. എന്നാൽ PDP യും ആയി കുറച്ചുനാൾ ഒരുമിച്ചു ഭരിച്ചു. ആ നീക്കത്തിന് പിന്നിൽ പ്രവർത്തിച്ച ആളാണ് റാം മാധവ്. അതുപോലെ അദ്ദേഹത്തിന് ബന്ധമുള്ള ഒരു അമേരിക്കൻ VIP ഉണ്ട്. അവരുടെ പേര് കമല ഹാരിസ് എന്നാണ്.

ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

Комментарии

Информация по комментариям в разработке