Drive and Destination Chevrolet Traverse Tilal Liwa | Malayalam Car Review | Sudeep Koshy Reviews

Описание к видео Drive and Destination Chevrolet Traverse Tilal Liwa | Malayalam Car Review | Sudeep Koshy Reviews

ഓടുന്ന ദൂരവും ഓടിയെത്തുന്ന സ്ഥലവും ഒരു യാത്രാനുഭവത്തിന്റെ ഇരുവശങ്ങളാണ്. ഡ്രൈവ് & ഡെസ്റ്റിനേഷൻ എന്ന ഈ പുതിയ സീരിസിൽ പറയുന്നത് ടെസ്റ്റ് ഡ്രൈവ് ചെയ്യുന്ന വാഹനത്തിന്റെ വിശേഷങ്ങളും എത്തിച്ചേരുന്ന സൈറ്റ്-സീയിങ് ലാൻഡ്മാർക് അഥവാ വാരാന്ത്യ ഹോളിഡേ റിസോർട്ടിന്റെ കാഴ്ചകളും കഥകളും ആണ്. ഒരു കാറ് വാങ്ങാൻ മാത്രമല്ല പുതിയ അനുഭവങ്ങളിലേക്കു നയിക്കുന്ന ഒരു വിരൽചൂണ്ടിയാകാൻ ഈ എപ്പിസോഡുകൾക്കു കഴിയട്ടെ. പരിചയപ്പെടൂ, ഒരു മികച്ച ഫാമിലി SUV. പിന്നെ, UAE യിലെ കൗതുകകരമായ ഒരു ഡെസേർട്ട് ഫാമിലി റിസോർട്ട്. In the Drive & Destination series, join me on an exciting drive to an interesting destination - which could be a landmark, a must-see sight or a holiday resort. In this episode, get to know the Chevrolet Traverse and the exotic Tilal Liwa desert resort. Sudeep Koshy, automotive blogger reviews the latest cars and brings the best of motoring in quick, comprehensive videos in Malayalam.

Facebook.com/Malayalamreviews
New launches and latest updates: Instagram @Drivemeonline
ENGLISH CONTENT:
YouTube Motoring Channel: DriveMEonline
For review videos in English: YouTube/OneMinuteDrive
Full reviews and motoring news: drivemeonline.com
Facebook.com/Car.Reviews
Malayalam Car Reviews Producers: Liya Jose & Sudeep Koshy

Комментарии

Информация по комментариям в разработке