St Mary's Island | Jog Waterfalls | Karnataka | Ep 6 of South Indian Trip

Описание к видео St Mary's Island | Jog Waterfalls | Karnataka | Ep 6 of South Indian Trip

This is 6'th episode of our South Indian trip and today we are visiting Jog waterfalls and St Marry's island. This Islands are a set of four small islands in the Arabian Sea near to Udipi, Karnataka, India. They are known for their distinctive geological formation of columnar rhyolitic lava. And Jog waterfall is a famous tourist place in Shimoga district of Karnataka.

നമ്മുടെ സൗത്തിന്ത്യൻ യാത്രയുടെ ആറാമത്തെ എപ്പിസോഡിൽ ആദ്യം പോകുന്നത് കർണാടകയിലെ ഷിമോഗ ജില്ലയിലുള്ള ജോഗ് വെള്ളച്ചാട്ടത്തിലേക്കാണ്. അതുകഴിഞ്ഞ് നാഗവല്ലിയെന്ന ഗ്രാമത്തിലൂടെ ഉഡുപ്പിയിലുള്ള St Mary's ദ്വീപിലേക്കായിരുന്നു യാത്ര. പണ്ട് അഗ്നിപർവതം പൊട്ടി ഉണ്ടായ ഈ ദ്വീപിനെ ഇന്ത്യയിലെ 34 നാഷണൽ ജിയോളജിക്കൽ സ്മാരകങ്ങളിലൊന്നായി സംരക്ഷിച്ചു പോരുന്നു. ഈ യാത്രയെക്കുറിച്ചുള്ള എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
  / pikolins.vibe  
  / pikolins  
e-mail : [email protected]
Bike - Yezdi Roadster - Contact for testdrive - 9544844411

Watch the 30 seconds trailers at @pikvisuals

A 4K cinematic travel video in Malayalam - Pikolins Vibe

Camera - Video recorded with Nikon Z 30, Lens Nikon z 50-250, 16-50, GoPro Hero 10 & iPhone 12.

Комментарии

Информация по комментариям в разработке