പഴയ ഫാൻ നിങ്ങൾക്ക് തന്നെ BLDC ആക്കാം | BLDC Ceiling fan Conversion

Описание к видео പഴയ ഫാൻ നിങ്ങൾക്ക് തന്നെ BLDC ആക്കാം | BLDC Ceiling fan Conversion

നിങ്ങളുടെ വീട്ടിലെ പഴയ ഫാൻ നിങ്ങൾക്ക് തന്നെ ബി എൽ ഡി സി സംവിധാനത്തിലേക്ക് മാറ്റാം. അങ്ങനെ വലിയ വാട്സിൽ വർക്ക് ചെയ്യുന്ന ഫാനുകൾ ചെറിയ വാട്സിൽ വർക്ക് ചെയ്യുകയും അതുവഴി കരണ്ട് ബില്ല് കുറക്കാൻ സാധിക്കുകയും ചെയ്യും.

ഈ വീഡിയോയിൽ കാണിച്ച BLDC Conversation Kit നെ കുറിച്ച് കൂടുതൽ അറിയാനും, ബി എൽ ഡി സി ഫാനുകൾ കുറഞ്ഞവിലയ്ക്ക് രണ്ടു വർഷത്തെ വാറണ്ടിയോടുകൂടി ലഭിക്കാനും

താഴെയുള്ള ലിങ്ക് വഴി വാട്സാപ്പിൽ ബന്ധപ്പെടുക:

https://wa.me/qr/KBD7KJ7FOGMLI1

#BLDCConverionKit #BLDC
Instagram: www.instagram.com/sakalam_

Комментарии

Информация по комментариям в разработке