സർക്കാർ ജോലിയാണോ ലക്ഷ്യം? | Pradeep Mukhathala | Josh Talks Malayalam

Описание к видео സർക്കാർ ജോലിയാണോ ലക്ഷ്യം? | Pradeep Mukhathala | Josh Talks Malayalam

#joshtalksmalayalam #keralapsc #pradeepmukhathala
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌https://joshskills.app.link/QRSpMrLudGb

പ്രദീപ് മുഖത്തല എന്നറിയപ്പെടുന്ന പ്രദീപ് ആർ‌.എൽ ഒരു മത്സരപരീക്ഷാ പരിശീലകനും കെ‌എസ്‌ഇബി ജീവനക്കാരനും ഒരു സാമൂഹിക പ്രവർത്തകനുമാണ്. മുഖത്തല, കൊല്ലം സ്വദേശിയായ പ്രദീപ് ആർ‌.എൽ വെറും ഒരു പാവപ്പെട്ട വീട്ടിലെ പയ്യനിൽ നിന്ന് എങ്ങനെ കേരളം അറിയുന്ന ഒരു PSC അധ്യാപകനായി എന്ന കഥയാണ് ഈ ജോഷ് Talkൽ. കുടുംബത്തിലെ സാമ്പത്തിക സ്ഥിതി മോശമായതിനാൽ അദ്ദേഹത്തിന് കുട്ടിക്കാലം മുതൽ തന്നെ ജീവിതത്തിൽ വളരെയധികം കഷ്ടപ്പെടേണ്ടി വന്നു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന പിതാവിന്റെ നിര്യാണത്തിനുശേഷം, പ്രദീപിനും സഹോദരന്മാർക്കും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവന്നു. തന്റെ കുടുംബത്തെ പോറ്റുന്നതിനായി, കുട്ടികളെ പഠിപ്പിക്കുക തുടങ്ങിയ വിവിധ ജോലികൾ അന്ന് മുതൽ തന്നെ പ്രദീപ് ചെയ്യാറുണ്ടായിരുന്നു. സർക്കാർ ജോലിയുടെ സാധ്യതകളെക്കുറിച്ച് അറിഞ്ഞപ്പോൾ പ്രദീപിന് ജീവിതത്തിൽ ഒരു പുതിയ അർത്ഥം ലഭിച്ചു. പ്രദീപ് തന്റെ സുഹൃത്തുക്കളെ മത്സരപരീക്ഷകൾക്ക് പഠിപ്പിക്കാൻ തുടങ്ങിയത് ജീവിതത്തിൽ ഒരു പുതിയ വഴിത്തിരിവായി. ഇപ്പോൾ പ്രദീപ് മുഖത്തല കേരളത്തിലെ മികച്ച സംസ്ഥാന മത്സര പരീക്ഷാ അദ്ധ്യാപകരിലൊരാളാണ്, 2000 ത്തിലധികം വിദ്യാർത്ഥികളെ ഇതിനകം പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ സാമൂഹ്യപ്രവർത്തനങ്ങൾ ശ്രദ്ധേയമാണെന്ന് മാത്രമല്ല, പ്രഥമ വിവേകാനന്ദ പുരസ്കാരം, തുടങ്ങി അനവധി അവാർഡുകൾ അതിനാൽ പ്രദീപ് മുഖത്തലയ്ക്ക് നേടുവാൻ സാധിച്ചിട്ടുണ്ട്.

ഗവണ്മെന്റ് ജോലി ആഗ്രഹിക്കുന്നവർക്ക് മാത്രമല്ല, ജീവിതത്തിൽ കഷ്ടപ്പാടുകൾ നേരിടുന്ന ഓരോരുത്തർക്കും വേണ്ടിയാണ് പ്രദീപ് മുഖത്തലയുടെ ഈ ജോഷ് ടോക്ക്.

Pradeep R.L, popularly known as Pradeep Mukhathala is a competitive exams trainer, KSEB employee, and a social worker. There is a story behind how Pradeep R.L who hails from Mukhathala, Kollam has become Pradeep Mukhathala who people know as a great teacher. The story is of the struggles of a boy from a very humble background who decides to fight all the challenges to take care of his family. Pradeep, from his childhood, had to suffer so much in his life because of the poor financial conditions in his family. After the demise of Pradeep’s father who was the sole breadwinner of the family, Pradeep along with his brothers had to take up the responsibilities. To support his family, young Pradeep used to do various jobs like teaching children, etc. When Pradeep came to know about the possibilities of a Govt jobs, Pradeep got a new meaning in his life. But life took a whole other turn when Pradeep started teaching his friends for competitive exams. Now Pradeep Mukhathala is one of the best PSC & State Exams tutors in Kerala, training over 2000 students with an impressive success rate. The Josh Talk of Pradeep Mukhathala is for each of you who are struggling in your life.Pradeep also talks about the importance of communication in any field to achieve success and how flawless communication helped in his career. Everyone who wants to achieve seamless communication should watch this talk


Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#pscmotivation #pscguides #govtjob

Комментарии

Информация по комментариям в разработке