“നിന്റെമേൽ പടക്കംവെച്ച് പൊട്ടിക്കും” - ആദിവാസി ഊരിലെ ദീപാവലിക്ക് പോയതാ! - Attappadi Tribal‘s Diwali

Описание к видео “നിന്റെമേൽ പടക്കംവെച്ച് പൊട്ടിക്കും” - ആദിവാസി ഊരിലെ ദീപാവലിക്ക് പോയതാ! - Attappadi Tribal‘s Diwali

സുരേഷിന്റെ ചാനൽ:    • kambalam kummi dance ( Mele Chundappe...  
-----------------
പ്ലാൻ ചെയ്തകാര്യം നടക്കാതെവന്നൊരു ദിവസം വൈകുന്നേരം വെറുതേ വണ്ടിയോടിച്ചുപോയപ്പോൾ ചാവടിയൂരിൽവെച്ചാണ് സുരേഷിനെ പരിചയപ്പെട്ടത്. അടുത്തദിവസത്തെ ദീപാവലി ആഘോഷത്തിന് പടക്കം വാങ്ങാൻ മക്കളെയുംകൂട്ടി വന്നതാണ് സുരേഷ്. സംസാരിച്ചു. പിന്നെ അവരുടെ വീട്ടിൽ പോയി. കൗതുമുള്ള ചില കാര്യങ്ങൾ കേട്ടപ്പോൾ അടുത്തദിവസം അവരുടെകൂടെ ആവാം എന്ന് തീരുമാനിച്ചു. അതാണ്‌ വീഡിയോ.
----------------
FOLLOW ME
Instagram:   / ashrafexcel  
Facebook:   / ashrafexcel  
E Mail: [email protected]

Комментарии

Информация по комментариям в разработке