ആലുവയിലെ മൂന്ന് വയസുകാരന്‍റെ മരണം; നാണയം വിഴുങ്ങിയല്ല മരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

Описание к видео ആലുവയിലെ മൂന്ന് വയസുകാരന്‍റെ മരണം; നാണയം വിഴുങ്ങിയല്ല മരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

ആലുവയില്‍ നാണയം വിഴുങ്ങി മരിച്ച കുട്ടിയുടെ ആന്തരികായവയവങ്ങള്‍ രാസപരിശോധനക്കയിച്ചിരിക്കുകയാണ്. നാണയം വിഴുങ്ങിയതല്ല മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. മൂന്ന് ആശുപത്രികളില്‍ കൊണ്ടുപോയെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനാകത്തതിന്‍റെ ദുഖത്തിലാണ് മാതാപിതാക്കള്‍

more news: http://www.mediaonetv.in
Subscribe Us ► https://goo.gl/Q7GhmF

Follow us on Social Media
Facebook ►   / mediaonetv  
Twitter ►   / mediaonetvlive  
Tiktok ►   / mediaonetv.in  
Instagram ►   / mediaonetv.in  

Комментарии

Информация по комментариям в разработке