മുകേഷിന്റെയും ഇടവേള ബാബുവിന്റെയും മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന് | Hema Committee Report | Mukesh

Описание к видео മുകേഷിന്റെയും ഇടവേള ബാബുവിന്റെയും മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന് | Hema Committee Report | Mukesh

Hema Committee Report : ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ മുകേഷിനും ഇടവേള ബാബുവിനും ഇന്ന് നിർണായകം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. അതേസമയം നിവിൻ പോളിക്കെതിരായ പരാതിയിൽ ഗൂഢാലോചന ആരോപിച്ച് താരം ഇന്ന് ഡിജിപിക്ക് പരാതി നൽകും.

The anticipatory bail plea in the case is crucial today for Mukesh and Idavela Babu. The Ernakulam Principal Sessions Court will deliver the verdict today. Meanwhile, in the complaint against Nivin Pauly, the actor will file a complaint with the DGP today, alleging conspiracy.

#caseagainstmalayalammovieactors #actormukesh #idavelababu #actorjayasurya #hemacommitteereport #caseagainstmukesh #directorranjithcontroversy #news18kerala #breakingnews #keralanews #malayalamnews

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке