Aadivaa Kaatte | Koodevide | Suhasini | Rahman | Johnson Hits

Описание к видео Aadivaa Kaatte | Koodevide | Suhasini | Rahman | Johnson Hits

Song : Aadivaa Kaatte...
Movie : Koodevide
Lyrics : ONV Kurup
Music : Johnson
Singer : S Janaki


ആടിവാ കാറ്റേ പാടിവാ കാറ്റേ
ആയിരം പൂക്കള്‍ നുള്ളിവാ [ ആടിവാ കാറ്റേ ]
അന്തിപ്പൂമാനം പൊന്നൂഞ്ഞാലാട്ടും
മന്ദാരപ്പൂക്കള്‍ നുള്ളിവാ
കാണാത്തിരുമുറിവുകളില്‍ തൂകും കുളിരമൃതായ്
തിരുമുറിവുകളില്‍ തൂകും കുളിരമൃതായ്
കരളില്‍ നിറയും കളരവമായ്...
പൂങ്കാറ്റേ ലലലാ..... [ ആടിവാ കാറ്റേ ]

ചെല്ലക്കുറിഞ്ഞി പൂത്തു ഇല്ലിക്കാടും പൂവിട്ടൂ [ 2 ]
ആയിരം വര്‍ണ്ണജാലം ആടിപ്പാടും വേളയില്‍
ആരോ പാടും താരാട്ടിന്നീണം ഏറ്റുപാടും...
സ്നേഹദേവദൂതികേ വരൂ...നീ വരൂ... [ ആടിവാ കാറ്റേ ]

ഉണ്ണിക്കിനാവിന്‍ ചുണ്ടില്‍ പൊന്നും തേനും ചാലിച്ചൂ [ 2 ]
ആരുടെ ദൂതുമായീ ആടും മേഘമഞ്ചലില്‍
ആരേത്തേടി വന്നണഞ്ഞൂ നീ
ആടിമാസക്കാറ്റേ ദേവദൂതര്‍ പാടുമീവഴീ.....
ഈ വഴീ....... [ ആടിവാ കാറ്റേ ]

Комментарии

Информация по комментариям в разработке