Kaitha Poovin Kannikurumbil | 1080p | Kannezhuthi Pottum Thottu | Abbas | Manju Warrier

Описание к видео Kaitha Poovin Kannikurumbil | 1080p | Kannezhuthi Pottum Thottu | Abbas | Manju Warrier

Song : Kaitha Poovin...
Movie : Kannezhuthi Pottum Thottu [ 1999 ]
Director : TK Rajeev Kumar
Lyrics : Kavalam Narayana Panicker
Music : MG Radhakrishnan
Singers : KS Chithra & Mohanlal


കൈതപ്പൂവിന്‍ കന്നിക്കുറുമ്പില്‍ തൊട്ടു തൊട്ടില്ല
കണ്ണും കണ്ണും തേടിയുഴിഞ്ഞു കണ്ടു കണ്ടില്ല
മുള്ളാലേ വിരല്‍ മുറിഞ്ഞു...
മനസ്സില്‍ നിറയെ മണം തുളുമ്പിയ മധുരനൊമ്പരം [ കൈതപ്പൂവിന്‍ ]

പൂമാരാ....
തെന്നിത്തെന്നി പമ്പ ചിരിച്ചു
ചന്നം ചിന്നം മുത്തു തെറിച്ചു
തുഴയില്‍ ചിതറീ വെള്ളത്താമര [ തെന്നിത്തെന്നി ]
ഓലക്കൈയ്യാല്‍ വീശിയെന്നെ
ഓളത്തില്‍ താളത്തില്‍ മാടിവിളിച്ചു [ ഓലക്കൈയ്യാല്‍ ] [ കൈതപ്പൂവിന്‍ ]

പോരൂ നീ....
കാതും കാതും കേട്ട രഹസ്യം
കണ്ണും കണ്ണും കണ്ടു രസിച്ചു
മനസ്സില്‍ മയങ്ങും സ്വപ്‌നമര്‍മ്മരം [ കാതും കാതും ]
ഇക്കിളിയ്‌ക്ക് പൊന്‍‌ചിലങ്ക
കാതോല കൈവള പളുങ്കുമോതിരം [ ഇക്കിളി ] [ കൈതപ്പൂവിന്‍ ]

Комментарии

Информация по комментариям в разработке