കടങ്ങൾമാത്രം ആസ്തിയാക്കിയ ഒരു പത്തൊമ്പതുകാരൻ; ഇന്ന് കോടികൾ വരുമാനമുള്ള അത്ഭുത സംരംഭകൻ | SPARK

Описание к видео കടങ്ങൾമാത്രം ആസ്തിയാക്കിയ ഒരു പത്തൊമ്പതുകാരൻ; ഇന്ന് കോടികൾ വരുമാനമുള്ള അത്ഭുത സംരംഭകൻ | SPARK

എഞ്ചിനീയറിങ് പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ബിസിനസിലേക്ക് കടന്നെങ്കിലും, നഷ്ടങ്ങളുടെ കണക്കുകളായിരുന്നു അരുണിനെ കാത്തിരുന്നത്. ഇരുപതാം വയസ്സിൽ 20 ലക്ഷംരൂപ കടക്കാരനായി. "ഇനിയെന്ത്" എന്ന ചോദ്യചിഹ്നം മുന്നിൽ നിന്നപ്പോഴാണ്, ട്രേഡിങിലേക്ക് വഴിമാറ്റി ചവിട്ടിയത്. അങ്ങനെ ട്രേഡിങ് പഠിച്ചു. ട്രേഡിങ് നടത്തി 20 ലക്ഷം രൂപ കടം വീട്ടി. ഒരിക്കൽ സുഹൃത്തുക്കൾക്ക് ട്രേഡിങ് പഠിപ്പിച്ചുകൊടുത്തപ്പോഴാണ്, ഒരു അക്കാദമി തുടങ്ങാമെന്ന ആശയം മനസ്സിൽ ഉദിക്കുന്നത്. അങ്ങനെയാണ് ട്രേഡ്മാക്സ് അക്കാദമിക്ക് തുടക്കം കുറിക്കുന്നത്. ഇപ്പോൾ, 5000ത്തിലധികം പേർക്കാണ് ഇവിടെ ക്ലാസ് നൽകുന്നത്. 60 ജീവനക്കാർക്ക് ജോലിയും നൽകുന്നുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ലൈവ് ട്രേഡിങ് കമ്മ്യൂണിറ്റിയും ട്രേഡ്മാക്സിന്റേതാണ്. ഫുൾടൈം ട്രേഡർ, ട്രേഡിങ് അധ്യാപകൻ എന്നീ മേഖലകളിൽ മാത്രമല്ല, മറ്റു പല സംരംഭക മേഖലകളിലും അരുൺ, കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ചെറിയ കാലയളവിനുള്ളിൽ, വലിയ വരുമാനം ഉണ്ടാക്കാനുള്ള മാർഗമായി ട്രേഡിങിനെ കാണരുതെന്നാണ്, ഈ യുവ സംരംഭകന് പറയാനുള്ളത്.
.
.
Arun is an enterprising person as he does not want to work under someone else after his studies. He started investing in crypto currency and trading while studying. 20 lakhs was lost in a short period of time. Later he made up the losses through trading and told his friends the lessons of trading. Later, in 2021, a trading academy was started under the name of Trade Max. Today, many people from different places have completed the course and come out. The story of Arun Murali and Trade Max Academy...
#sparkstories #entesamrambham #trademax
Spark - Coffee with Shamim

call : 7012457522 ,6282042592

website : https://www.trademaxacademy.com/

youtube : / @trademaxacademy

insta :   / aruntradema.  .

insta :  / trademaxaca.  .

Комментарии

Информация по комментариям в разработке