വിമാനത്തിൽ 141 പേർ, തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ | Air India Flight

Описание к видео വിമാനത്തിൽ 141 പേർ, തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ | Air India Flight

തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ./ ഹൈഡ്രോളിക് തകരാറിനെ തുടർന്ന് വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുന്നു. 141 പേരാണ് വിമാനത്തിലുള്ളത്. വിമാനം സുരക്ഷിതമായി തിരിച്ചിറക്കാനുള്ള ശ്രമം തുടരുകയാണ്
Air India Flight From Trichy To Sharjah Faces Technical Glitch, Declares Mid-Air Emergency; Circles Over Trichy Airport In Attempt To Land Shortly
#airindia #airindiaflightissue #airindiaplane

Комментарии

Информация по комментариям в разработке