'സുരേന്ദ്രൻ കോഴ നൽകിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്'

Описание к видео 'സുരേന്ദ്രൻ കോഴ നൽകിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്'

'തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ മാറ്റിവച്ചാലും സുരേന്ദ്രൻ കോഴ നൽകിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് തന്നെയാണ് കോടതി പറഞ്ഞിരിക്കുന്നത്', കെ സുരേന്ദ്രൻ മറുപടി പറയേണ്ടതുണ്ടെന്ന് ശ്രീജിത്ത് പണിക്കർ
#ksurendran #sreejithpanicker #BJP #CPM

Комментарии

Информация по комментариям в разработке