കഥകളി | കുചേലവൃത്തം EP 04 | KuchelaVrutham EP 04 | കുട്ടികൾ വന്ന് വിശന്ന് കരഞ്ഞ് കരഞ്ഞ് ഉറങ്ങുന്നു

Описание к видео കഥകളി | കുചേലവൃത്തം EP 04 | KuchelaVrutham EP 04 | കുട്ടികൾ വന്ന് വിശന്ന് കരഞ്ഞ് കരഞ്ഞ് ഉറങ്ങുന്നു

കുചേലഗൃഹം. .ധ്യാനത്തിൽ ഇരിക്കുന്ന കുചേലനോട് കുചേലപത്നി വന്ന് കുടുംബത്തിലെ ദാരിദ്യ്രത്തെ പറ്റി സങ്കടം പറയുന്നു. യാചിക്കാത്ത സ്ഥലങ്ങൾ ഇല്ല, എന്തെങ്കിലും കിട്ടിയാൽ ആയി, കുട്ടികൾ വന്ന് വിശന്ന് കരഞ്ഞ് കരഞ്ഞ് ഉറങ്ങുന്നു. എന്തെങ്കിലും കൈമാറ്റം ചെയ്ത് ഭക്ഷണം വാങ്ങാനാണെങ്കിൽ എന്റെ കയ്യിൽ വളകളോ കാതിൽ കമ്മലോ എന്തിനു, താലികൂടെ എനിക്കില്ല എന്ന് അങ്ങേയ്ക്ക് അറിയാമല്ലൊ. ശ്രീകൃഷ്ണൻ താങ്കളുടെ സഹപാഠിയാണെന്ന് കീർത്തിയുണ്ട്. അതിനാൽ രാക്ഷസവർഗ്ഗശത്രുവായ ആ മുകുന്ദനെ സന്തോഷത്തോടേ ചെന്ന് കണ്ട് കാര്യങ്ങൾ പറഞ്ഞാൽ നമ്മുടെ ദാരിദ്ര്യം അവസാനിക്കും. ഇത് കേട്ട കുചേലൻ സമ്മതിച്ചു, കുചേലപത്നി പുറത്ത് പോയി യാചിച്ച് കല്ലും മണ്ണും നിറഞ്ഞ അൽപ്പം അവിൽ കൊണ്ട് വന്ന് കൊടുക്കുന്നു. അതും വാങ്ങി കുചേലൻ ശ്രീകൃഷ്ണസന്നിധിയിലേക്ക് യാത്ര തിരിക്കുന്നു.


Kuchelagriha. Kuchela's wife comes to Kuchela who is meditating and tells her grief about the family's poverty. There are no places where they don't beg, if they get something, the children come hungry and cry and cry and sleep. Don't you know that I don't have bangles or ear-rings in my hand, and I don't have a plate if I want to exchange something to buy food. Sri Krishna is reputed to be your classmate. Therefore, if we go to see that Mukundan, and say things happily, our poverty will end. Hearing this, Kuchelan agreed, and Kuchela's wife went out and begged and brought some Rice Flakes full of stones and earth. After buying that, Kuchelan moves out to meet Sri Krishna.



#culturalarts, #kottakkal, #keralatourism, #kadhakali, #kalamandalam, #kuchelavrutham, #kalanilayam

_______ _______ _______ _______ _______ _______ _______ _______ _______
Shooting Details: KuchelaVrutham, Kadhakali
Date of shooting - 06 February 2024
Place of Shooting - Sri Nalpathenneswaram Mahadeva Temple
Content - Stage Performance, Video Shoot Direct
Audios - Used Copyright/ Royalty Free BGs, BGMs and/or images
_______ _______ _______ _______ _______ _______ _______ _______ _______
Credits & Attributions:
CulturalARTs videos use Copyright/ Royalty Free BGs, BGMs and / or images from
https://pixabay.com/ and we comply with the respective
Content License vide https://pixabay.com/service/terms/
https://mixkit.co/ covered under License & terms.
https://www.vecteezy.com under License & terms vide https://www.vecteezy.com/licensing-ag...
Big Horns Intro by Audionautix is licensed under a Creative Commons Attribution 4.0 license. https://creativecommons.org/licenses/...
Artist: http://audionautix.com/
_______ _______ _______ _______ _______ _______ _______ _______ _______

Комментарии

Информация по комментариям в разработке