Yeshu Enthum Cheythidume | Reji Narayanan | Malayalam Christian Songs | Ente Purakkakathu Varan 2

Описание к видео Yeshu Enthum Cheythidume | Reji Narayanan | Malayalam Christian Songs | Ente Purakkakathu Varan 2

യേശു എന്തുംചെയ്തിടുമേ - Part 2 of Super Hit Christian Song - Ente Purakkakathu Varan
Lyrics & Music: Reji Narayanan
Singers: Anil Adoor & Jisson Antony
Orchestration & Keyboards: Reji Emmanuel
Camera & Direction: Joseph Mezhuvely
Produced and Copyright Owned by Reji Narayanan
Content Owner: Manorama Music

പൊന്നില്ലാ വെള്ളിയുമില്ലാ ഉള്ളതോ നിനക്കു നൽകാം
Ponnilla velliyumilla ullatho ninakku nalkaam
എഴുന്നേറ്റ് നടക്കാ നീ യേശുവിൻ നാമത്തിൽ
Ezhunnettu nadakkaa nee Yeshuvin Naamathil

എഴുന്നേൽക്കുക നീ ഇനി തളരരുതേ
Ezhunnelkkuka nee eni thalararuthe

ഞാൻ പേറിയ നിന്ദകൾ എല്ലാം ക്രൂശിൽ ചുമന്നവനാണേ
Njaan periya ninnakal ellam Krushil Chumannavanaane
എൻ പേർക്കായി ജീവൻ നൽകാൻ ഏറ്റം പിടഞ്ഞവനാണേ
En perkkaayi jeevan nalgan ettam Pidanjavanaane
അവനേറ്റ മുറിപ്പാടുകളിൽ സൗഖ്യം ഞാൻ കാണുന്നുണ്ടേ
Avanetta murippadukalil soukhyam njaan kaanunnunde
അവനെ പോൽ മരിച്ചുയർത്തവനാരും ഈ ഭൂമിയിലില്ലേ
Avane pol Marichuyarthavan aarum ee bhoomiyilille
തള്ളിക്കളയുകില്ലാ കൈവിട്ടു പോകുകയില്ല
Thallikkalayukayilla kaivittu pokukayilla
നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ
Ninne vilicha Daivam Viswasthanaane

യേശു എന്തും ചെയ്തിടുമേ അവനത്ഭുതവാനാണേ
Yeshu enthum cheythidume Avan Athbuthavaanaane
യേശു എന്തും ചെയ്തിടുമേ യേശു അതിശയവാനാണേ
Yeshu enthum cheythidume Yeshu Athishayavaane

ഒരു കണ്ണിനും ദയയില്ലാതെ ചേറ്റിൽ കിടന്നയെന്നെ
Oru kanninum dayayillathe chettil kidanna enne
കൈകൾ പിടിച്ചുയർത്തി കൂടെന്നും നിർത്തിയവൻ
Kaikal pidichuyarthi koodennum nirthiyavan
അവനാൽ കഴിയാത്തൊരു കാര്യം
Avanaal kazhiyaathoru kaaryam
പാരിൽ ഞാൻ കാണുന്നില്ലേ
Paaril njaan kaanunnille
അവനേ പോൽ ക്ഷണത്തിലെന്തും ചെയ്യുന്നവനാരുമില്ലേ
Avaneppol kshanathilenthum Cheyyunnavan arumille
തള്ളിക്കളയുകില്ലാ കൈവിട്ടു പോകുകയില്ല
Thallikkalayukayilla kaivittu pokukayilla
നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ
Ninne vilicha Daivam Viswasthanaane

കരുതാനിതുപോലൊരു ദൈവം
Karuthaanithupoloru Daivam
വേറില്ലീ ഭൂമിയിലെങ്ങും
Verillee bhoomiyilengum
കണ്ണിൻ മണി പോലെയവൻ കാക്കും തൻ കൈകളിൽ
Kannin mani Poleyavan kaakkum than kaikalil
ആകാശ പറവകളെല്ലാം പുലരുന്നത് കാണുന്നില്ലേ
Aaksha paravakalellam pularunnathu kaanunnille
അതിലേറെ ശ്രേഷ്ഠതയോടെ നിന്നെയും പുലർത്തുകില്ലേ
Athilere shreshtathayode ninneyum pularthukille
തള്ളിക്കളയുകില്ലാ കൈവിട്ടു പോകുകയില്ല
Thallikkalayukayilla kaivittu pokukayilla
നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ
Ninne vilicha Daivam Viswasthanaane


★ ANTI-PIRACY WARNING ★
This content is Copyright to Manorama Music. Any unauthorized reproduction, redistribution or
re-upload in Facebook, Youtube, etc... is strictly prohibited of this video.

Please share this video and subscribe this channel for more videos...
   / manoramachristiansongs  

സബ്സ്ക്രൈബ് ചെയ്യൂ...
മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ ഫേസ്ബുക് പേജ്:   / manoramamusicchristian  

മനോരമ മ്യൂസിക് യൂട്യൂബ് ചാനൽ:
   / manoramachristiansongs  

#RejiNarayanansongs #malayalamchristiansongs #christiandevotionalsongs #songs #EntePurakkakathuVaran #worshipsongs #jesussongs #yeshusong

Комментарии

Информация по комментариям в разработке