പ്രതിഷേധവുമായി ഭക്തജനങ്ങൾ, വിഷയത്തിൽ ഇടപെടാൻ ഹൈന്ദവ സംഘടനകൾ

Описание к видео പ്രതിഷേധവുമായി ഭക്തജനങ്ങൾ, വിഷയത്തിൽ ഇടപെടാൻ ഹൈന്ദവ സംഘടനകൾ

ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയ്ക്ക് ക്ഷേത്ര ഭൂമിയിൽ പ്രവേശനം നിഷേധിച്ച് മലബാർ ദേവസ്വം ബോർഡിന് കീഴിലെ സിപിഎം നിയന്ത്രണത്തിലുള്ള ക്ഷേത്ര ഭരണ സമിതി. കോഴിക്കോട് ചേലൂർ സുബ്രഹ്മണ്യ മഹാക്ഷേത്ര ഭരണ സമിതിയാണ് ബാലഗോകുലത്തിന്‍റെ ശോഭായാത്രയ്ക്ക് ക്ഷേത്ര ഭൂമി വിട്ടു നൽകാത്തത്. മുൻ വർഷങ്ങളിൽ നടത്തിയിരുന്ന പരിപാടിക്ക് ഇത്തവണ അനുമതി നിഷേധിച്ചതിൽ വലിയ പ്രതിഷേധത്തിലാണ് ഭക്തജനങ്ങൾ.


വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.

Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel :    / janamtvonline1  

Lets Connect
Website ▶ https://janamtv.com
Facebook ▶   / janamtv  
Twitter ▶   / tvjanam  
App ▶ https://bit.ly/2NcmVYY

#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии

Информация по комментариям в разработке