മത്തൻ പന്തലിൽ പടർത്തിയാൽ വിളവ് മൂന്നിരട്ടി

Описание к видео മത്തൻ പന്തലിൽ പടർത്തിയാൽ വിളവ് മൂന്നിരട്ടി

മത്തൻ താഴെ മണ്ണിൽ പടർത്തുകയാണല്ലോ പതിവു രീതി. എന്നാൽ ടെറസിൽ ഒരു പന്തലിട്ട് അങ്ങോട്ട് കയറ്റി പടർത്തിയപ്പോൾ പലപ്പോഴും നല്ല വിളവു ലഭിച്ചു. ഈ അറിവ് മറ്റുള്ളവർക്കും ഒരു പ്രോത്സാഹനമാകട്ടെ.

#pumpkingcultivation #mathankrishi #terracefarming #lifeisgreen #terracilemathankrishi #mathankrishitips #terracepumpking #easymathankrishi #togetmoreyeild

Комментарии

Информация по комментариям в разработке