PSC കമ്മ്യുണിറ്റി ലേർണിംഗ് @ 4.30 AM

Описание к видео PSC കമ്മ്യുണിറ്റി ലേർണിംഗ് @ 4.30 AM

PSC വിദ്യാർത്ഥികൾക്കിടയിൽ തരംഗമായി കമ്മ്യൂണിറ്റി ലേർണിംഗ് പ്രോഗ്രാം @ 4.30 AM
പിഎസ്‌സി ടോക്സ് കേരള പിഎസ്സി LDC പരീക്ഷ പരിശീലനത്തിന് വേണ്ടി ആരംഭിച്ച കമ്മ്യൂണിറ്റി ലേണിംഗ് പ്രോഗ്രാം @ 4.30AM ആയിരക്കണക്കിന് വിദ്യാർഥികളെ ആകർഷിച്ചുകൊണ്ടിരിക്കുകയാണ്.

അതിരാവിലെ നാലര മുതൽ ആറുമണി വരെ പിഎസ്‌സി എക്സ്പെർട്ട്സിന്റെ നേതൃത്വത്തിൽ സൂം മീറ്റിംഗ് വഴി ലൈവ് ആയാണ് ഈ പ്രോഗ്രാം നടത്തപ്പെടുന്നത്.

ഒരു ദിവസത്തിന്റെ തുടക്കത്തിൽ തന്നെ ഏറ്റവും മികച്ച മണിക്കൂറുകൾ പ്രയോജനപ്പെടുത്താൻ ഉപകരിക്കുന്നതാണ് ഈ പ്രോഗ്രാം.

ജോലിത്തിരക്കുകൾക്കിടയിൽ പി എസ് സിക്കായി തയ്യാറെടുക്കുന്ന ഏതൊരാൾക്കും ഏറെ സഹായകരമാണ് ഈ പഠന പദ്ധതി.

കേരള പി എസ് സി പരീക്ഷ പരിശീല രംഗത്ത് വൻ മാറ്റങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ് PSCtalks കമ്മ്യൂണിറ്റി ലേണിംഗ് പ്രോഗ്രാം @4.30 AM
പിഎസ്‌സി എക്സ്പേർട്ടുകൾ തെരഞ്ഞെടുത്ത High Focus Areas പഠിച്ച് വിജയം നേടാൻ സാധിക്കുന്ന വിധത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.

ഇതിനൊപ്പം ദിവസേന 10 മിനിറ്റ് MICRO CURRENT AFFAIRS PROGRAMME ഉം വൈകുന്നേരം ഏഴുമണിക്ക് ലൈവ് ആയി സ്റ്റേറ്റ്മെൻറ് ചോദ്യങ്ങളെ IOT (intelligent Option elimination Techniques) വഴി മൂന്ന് സ്റ്റെപ്പിൽ ഉത്തരം കണ്ടെത്താനുള്ള എളുപ്പ വഴി പരിശീലിപ്പിക്കുന്ന സ്പെഷ്യൽ പ്രോഗ്രാമും PSCtalks മാത്രം മുന്നോട്ട് വയ്ക്കുന്ന പഠന രീതികൾ ആണ് .

പരിഷ്കരിച്ച പിഎസ്‌സി സിലബസിനെയും പരീക്ഷ രീതിയും നേരിടാൻ ഇതിലും മികച്ച എക്സാം പ്ലാൻ നിലവിൽ കേരളത്തിൽ ലഭ്യമല്ല.

Call 7511175161

Комментарии

Информация по комментариям в разработке