അൽപ്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി .......!!! Lights Camera Action - Santhivila Dinesh

Описание к видео അൽപ്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി .......!!! Lights Camera Action - Santhivila Dinesh

ഒരു പ്രോഗ്രാമിൽ പങ്കെടുക്കുക....... സംഘാടകർ പങ്കെടുത്ത ആളെ ആദരിക്കാൻ മറന്നു പോകുക.......
ആദരിക്കാൻ അയാളെ ക്കൂടി വിളിക്കണമെന്ന് സഹകരിപ്പിച്ചവർ പറയാതിരിക്കുക.........
എന്നെ ആദരിച്ചില്ലേന്ന് അങ്ങോട്ട് മുറവിളി കൂട്ടുക .......
ക്ഷമിക്കണം സാറിനെ ആദരിക്കണമെന്ന് സാറിനെ സഹകരിപ്പിച്ച വർ പറയാഞ്ഞതിനാൽ വിളിക്കാഞ്ഞതാണെന്ന് സംഘാടകർ തുറന്നു പറയുക .......
സോറി സാർ ഇപ്പോ ആദരിക്കാം എന്നു പറഞ്ഞ് ഒരു മാന്യദേഹത്തിനെ കൂട്ടി ആദരിക്കാൻ ചെന്നപ്പോൾ ഇയാൾ ആദരിക്കണ്ട ....... എന്നെ കൂട്ടാതെ പോയി ആദരവുവാങ്ങിയ മഹാൻ എന്നെ ആദരിച്ചാൽ മതി എന്നു പറഞ്ഞു സ്വയം സംഘടകനായി ആദരിക്കാൻ വന്നയാളെ നാണം കെടുത്തുക ........! നാണം കെട്ട കൂട്ടങ്ങളുടെ നാണം കെട്ട ഒരു പ്രവൃത്തിയെ പറ്റിയാണിത്.......!
Light Camera Action
   / @lightscameraaction7390  

All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Комментарии

Информация по комментариям в разработке