മോഹൻലാലും കണ്ണപ്പയും |

Описание к видео മോഹൻലാലും കണ്ണപ്പയും |

സാധാരണ ഒരു ഹിറ്റ് പടം ലോകം മൊത്തം കളിച്ചാൽ കഷ്ടിച്ച് വാരിക്കെട്ടി തൂത്തുവാരി എടുക്കുന്നത് പത്തോ മുപ്പതോ കോടി രൂപയാണ്...ഒരു ഇന്ത്യൻ സൂപ്പർ ഹിറ്റിന് കൂടി വന്നാൽ പിഴിഞ്ഞൂറ്റി എടുത്താൽ 100 കോടി ഉണ്ടാക്കാം...ആ 100 കോടി വെച്ചു ഒരു പടം പിടിച്ചാൽ ആ പടം ഇരുനൂറോ മുന്നൂറോ കോടി നേടണം എന്നല്ലേ ലക്ഷ്യം... അങ്ങനെയൊരു കോടിക്കണക്കിൽ കണ്ണ് വെച്ചാണ് കണ്ണപ്പ എന്ന തെലുങ്ക് സിനിമ എത്തുന്നത്...ആ സിനിമയിൽ മലയാളത്തിന്റെ അഭിമാനമായ മോഹൻലാലും ഒരു വേഷം ചെയ്യുന്നു...കണ്ണപ്പയുടെ വിശേഷങ്ങളിലൂടെ കോടികണക്കിന്റെ ഉള്ളോഴുക്കുകൾ നമുക്ക് ഒന്ന് പരിശോധിക്കാം....
#malayalamcinema
#movie
#vinodtalkies
#mohanlal
#mohanbabu
#kannappa
#kannappateaser
FOLLOW ME ON :-
FACEBOOK :   / vinodtalkies  
WEBSITE : https://www.msvinod.com/
INSTAGRAM :   / vinodtalkies  
TWITTER :   / vinodtalkies  
TELEGRAM : https://t.me/vinodtalkies
WHATSAPP : 9846843665
MAIN CHANNEL :    / @vinodspeaking  

Комментарии

Информация по комментариям в разработке