ദിവസം മുഴുവൻ ഊർജ്ജവും ഉന്മേഷവും ആരോഗ്യവും ലഭിക്കാൻ.. രാവിലെ ഉണർന്നയുടൻ ചെയ്യേണ്ട 6 കാര്യങ്ങൾ

Описание к видео ദിവസം മുഴുവൻ ഊർജ്ജവും ഉന്മേഷവും ആരോഗ്യവും ലഭിക്കാൻ.. രാവിലെ ഉണർന്നയുടൻ ചെയ്യേണ്ട 6 കാര്യങ്ങൾ

രാവിലെ ഉണരുമ്പോൾ നമ്മുടെ മനസ്സിന്റെ മൂഡും ശരീരത്തിന്റെ അവസ്ഥയും അനുസരിച്ചാണ് ആ ദിവസം മുഴുവൻ ഊർജ്ജവും ഉന്മേഷവും ആരോഗ്യവും നിലനിൽക്കുന്നത്..
0:00 ഒരു ദിവസത്തിന്റെ തുടക്കം
2:00 ബ്രീത്തിം എക്സര്‍സൈസ്
6:00 ടോയിലെറ്റില്‍ എത്ര സമയം ഇരിക്കണം?
7:00 എന്തു കഴിക്കണം?
രാവിലെ മൂഡ് പോയാൽ ആ ദിവസം മുഴുവൻ പോയി.. അല്ലെ... അതിനാൽ ദിവസം മുഴുവൻ ഊർജ്ജവും ഉന്മേഷവും ആരോഗ്യവും ലഭിക്കാൻ രാവിലെ ഉണർന്നയുടൻ ചെയ്യേണ്ട 6 കാര്യങ്ങൾ വിശദീകരിക്കുന്നു. ഷെയർ ചെയ്യുക. ഒരുപാടുപേര്ക് ഉപകരിക്കും.. ഉറപ്പ്

For More Information Click on: https://drrajeshkumaronline.com/
For Appointments Please Call 90 6161 5959

Комментарии

Информация по комментариям в разработке