സ്കൂൾ- കോളേജ് പഠനത്തോടൊപ്പം നമ്മുടെ മക്കളെ മറ്റെല്ലാ മേഖലകളിലും മികച്ചതിൽ മികച്ചതാക്കാൻ നമ്മൾ കൊടുക്കേണ്ട ഏറ്റവും വലിയ സമ്മാനം.
കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന IAS അക്കാദമി ആയ ELIXIR IAS അക്കാദമിയുടെ IAS FOUNDATION കോഴ്സിലൂടെ. മത്സര പരീക്ഷകളായ IAS, IPS, NEET, IIT JEE, NDA, CAT, CUET, OLYMPIADS, SCHOLARSHIP EXAMS മുതലായവയ്ക്ക് ഏറ്റവും മികച്ച അടിത്തറ ഒരുക്കിയെടുക്കാം.
നമ്മുടെ മക്കൾ സ്കൂളിൽ പഠിക്കുന്ന എല്ലാ വിഷയങ്ങളും ഉൾപ്പെടുത്തിയിരിക്കുന്ന ഈ കോഴ്സിൽ കറന്റ് അഫായേഴ്സ്, സ്പോക്കൺ ഇംഗ്ലീഷ്, കരിയർ ഗൈഡൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഡിങ്, ഫിനാഷ്യൽ ലിറ്ററസി മുതലായ എല്ലാ മേഖലകളും അടങ്ങിരിക്കുന്ന സമഗ്രമായ ഒരു പ്രോഗ്രാം ആണ്.
ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും പ്രവർത്തിക്കുന്ന ക്ലാസ്സുകളിൽ നമ്മുടെ കുട്ടിക്ക് അനുയോജ്യമായത് നമുക്ക് തെരഞ്ഞെടുക്കാം.
മക്കളുടെ പഠനഭാരം ഒട്ടും തന്നെ വർധിപ്പിക്കാതെ, വളരെ ചിട്ടയായതും
ആയാസരഹിതവുമായ ഒരു പഠനരീതിക്കാണ് നമ്മുടെ കുട്ടികൾ ഇനി സാക്ഷ്യം വഹിക്കാൻ പോകുന്നത്.
പേർസണൽ മെൻറ്ററിങ്, 20 കുട്ടികൾ മാത്രം അടങ്ങുന്ന ബാച്ചുകൾ, എല്ലാ മാസവും
രക്ഷിതാക്കളും, കുട്ടികളും, അധ്യാപരും കൂടിയുള്ള മീറ്റിംഗുകൾ എന്നിവ ELIXIR
IAS ACADEMY യുടെ മാത്രം പ്രത്യേകതകൾ ആണ്.
IAS / IPS ഉദ്യോഗസ്ഥരും, റിട്ടയേർഡ് പ്രൊഫസ്സർമാരും, അക്കാദമിക മേഖലകളിലും
ഇതര മേഖലകളിലും ഉയർന്ന സ്ഥാനം അലങ്കരിച്ചവരുമായവരുടെ ക്ലാസുകൾ, മൊട്ടിവേഷൻ ക്ലാസുകൾ, കമ്മ്യൂണിക്കേഷൻ സ്കിൽ ഡെവലപ്പ്മെന്റ് ക്ലാസുകൾ,
ലീഡർഷിപ് ക്വാളിറ്റി വളർത്തിയെടുക്കാനുള്ള ക്ലാസുകൾ തുടങ്ങി ഒരു കുട്ടി
പ്ലസ് ടു/ഡിഗ്രി കഴിയുമ്പോൾ ആർജിച്ചെടുക്കേണ്ട പാഠ്യ- പാഠ്യേതര
ഗുണങ്ങളെല്ലാം തന്നെ നമുക്ക് ELIXIR IAS അക്കാദമിയിലൂടെ നേടാം!
ഇന്ന് തന്നെ അവരുടെ സ്വപ്നത്തിലേക്കുള്ള പടവുകൾ അവർ കയറിത്തുടങ്ങട്ടെ..
കൂടുതൽ അറിയാനും, ജോയിൻ ചെയ്യാനും ഇപ്പോൾ തന്നെ വിളിക്കൂ :9605202680
#RAW #IndianSpyAgency #IndiaRAW #RAWAgents #IndianIntelligence
#SecretMissions #SpyAgency #RAWOperations #UnsungHeroes
#RAWvsISI #NationFirst #IndiaSecurity #RAWStories #covertoperations
RAW, RAW India, Indian spy agency, Indian intelligence, RAW operations, Research and Analysis Wing, RAW agents, RAW vs ISI, India secret agency, espionage India, RAW missions, RAW spy stories, RAW explained
RAW – India's elite foreign intelligence agency, known for its silent operations and secret missions. In this video, we dive into the untold history, operations, and real stories of RAW agents who worked behind the scenes to protect the nation.#trending #raw #IndianSpyAgency #RAWIndia #SpyStory #IndiaFirst #CovertOperations #UnsungHeroes
Информация по комментариям в разработке