SUNDARA SWAPNAME | സുന്ദര സ്വപ്നമേ || Ft. NISHI RAJASAHIB | RAHUL LEXMAN | GOWRI PRATHEEP

Описание к видео SUNDARA SWAPNAME | സുന്ദര സ്വപ്നമേ || Ft. NISHI RAJASAHIB | RAHUL LEXMAN | GOWRI PRATHEEP

അതുല്യപ്രതിഭയാൽ മലയാള കവിതയെയും ഗാനങ്ങളെയും അനുഗ്രഹിച്ച പി ഭാസ്കരൻ മാസ്റ്ററുടെ തൂലികയിൽ പിറന്ന സുന്ദര സ്വപ്നമേ എന്ന അപൂർവ്വ സുന്ദര ഗാനം കല്പനാവൈഭവത്തിന്റെ മികച്ച ദൃഷ്ടാന്തമാണ്. രാഗമാലികാരൂപത്തിൽ ഈ ഗാനം സ്വരപ്പെടുത്തിയതാകട്ടെ, വാക്കിന്റെ പൊരുളറിഞ്ഞ സംഗീതകാരൻ സാക്ഷാൽ ദേവരാജൻ മാസ്റ്ററും ! യേശുദാസും പി.ലീലയും ശബ്ദം നൽകി അനശ്വരതയിലേക്കുയർത്തിയ ഈ ഗാനം ഇവിടെ പുനരാവിഷ്ക്കരിക്കുന്നു. ആ മഹാ പ്രതിഭകൾക്ക് സമർപ്പിക്കുന്നു.
----------------------------------------------------------------------------------------

Vocals NISHI RAJASAHIB | RAHUL LEXMAN
Dance GOWRI PRATHEEP
DOP & Editing PRAKASH RANA
Mix & Master ARJUN B NAIR
Producer HANS ULRICH KOHLI
Veena SOUNDER RAJAN
Keys RAKESH KESAVAN
Ganjira ROHITH ANEESH
Asst DOP ASHIK ANSAR SHYJA
Vocals & Ganjira recorded by SAJJIN JAYRAJ
Translation BYSTANDER
Introductory Note AHAMMAD KHAN
Design SHIJITH S
Makeup AMAL ETERNAL MAKEOVERS
Production Controller JAYESH L R
Recording Studio SANEDHEE MEDIAS

Special Thanks
V S SHYAM
PRATHEEP EATTUMANOOR
HEMAKALA

ORIGINAL SONG CREDITS
FILM - GURUVAYOOR KESAVAN
LYRICS P BHASKARAN
MUSIC. G DEVARAJAN
SINGERS K J YESUDAS P LEELA

_________ Lyrics _________

സുന്ദര സ്വപ്നമേ നീ എനിക്കേകിയ
വർണ്ണച്ചിറകുകൾ വീശി
പ്രത്യൂഷ നിദ്രയിലിന്നലെ ഞാനൊരു
ചിത്രപതംഗമായ് മാറി.

രാഗ സങ്കൽപ വസന്ത വനത്തിലെ
മാകന്ദ മഞ്ചരി തേടി
എന്നെ മറന്നു ഞാൻ എല്ലാം മറന്നു ഞാൻ
എന്തിനു ചുറ്റിപ്പറന്നു.

താരുണ്യ സങ്കൽപ രാസവൃന്ദാവന
താരാപഥങ്ങളിലൂടെ
പൌർണ്ണമിത്തിങ്കൾ തിടമ്പെഴുന്നള്ളിച്ച
പൊന്നമ്പലങ്ങളിലൂടെ

പൂത്താലമേന്തിയ താരകൾ നിൽക്കുന്ന
ക്ഷേത്രാങ്കണങ്ങളിലൂടെ
എന്നെ മറന്നു ഞാൻ എല്ലാം മറന്നു ഞാൻ
എന്തിനു ചുറ്റിപ്പറന്നു.

O beautiful dream with thy
Colourful wings, a butterfly
I fluttered as one, in my
Dayspring slumber, I fly

Here in love's dreamy spring woods
searching for blossoms of tunes
Why did I flutter around
With wild abandon

By the starry ways of amorous youth
By the full moon's caparisoned path
By the temple yards where stars
greet with flower petals
Why did I flutter around
With wild abandon

_______________
Stay connected

Follow us on ➜ Instagram

https://www.instagram.com/nishiakrsbb/
https://www.instagram.com/rahullexman/
https://www.instagram.com/nair_b_arjun/
https://www.instagram.com/sanedheemedias/
https://www.instagram.com/_prakash__rana_/
https://www.instagram.com/eternalmakeovers/

Комментарии

Информация по комментариям в разработке