Thakarananenkil | Evg.Bensy Mani & Merin Bensy | Chrsitian Devotional song | Timothy's Mission

Описание к видео Thakarananenkil | Evg.Bensy Mani & Merin Bensy | Chrsitian Devotional song | Timothy's Mission

Thakarananenkil

Lyrics & Music : Evg.Bensy Mani
Singers: Evg.Bensy Mani & Merin Bensy
Orchestration: Issac John Ktm
Singers: Evg.Bensy Mani & Merin Bensy
Recording Studio: Issac John, J&J audio, Kottayam
Flute: Aby Joseph
Tabla: Sunny Kottayam
Mix& mastering- Issac John J&J studio Kottayam
Shoot- Siby John, Kochi

LYRICS
തകരാൻ ആണെങ്കിൽ എന്നേ തകർന്നേനെ
മരിക്കാൻ ആണെങ്കിൽ എന്നേ മരിച്ചേനെ (2)
തളരില്ല ഞാൻ തകരില്ല ഞാൻ (2)
യേശു എനിക്കായി തകർന്നതിനാൽ
യേശു എനിക്കായി മരിച്ചതിനാൽ (2)
(തകരാൻ ആണെങ്കിൽ)

1)എൻ നഷ്ടങ്ങളെല്ലാം നന്നായി അറിയുന്നവൻ
അവനിൽ എനിക്കായി സകലവും കരുതിയിട്ടുണ്ട് (2)
അവൻ തുറന്നാൽ ആരടയ്ക്കും (2)
അവൻ അടച്ചാൽ ആർ തുറക്കും (2)
(തകരാൻ ആണെങ്കിൽ)

2) വേണ്ടെനിക്കീ ക്ഷണിക സുഖങ്ങൾ ഒന്നും
യേശുവിൻ നിന്ദയെ ധനം എന്ന് എണ്ണീടും ഞാൻ (2)
അവൻ എനിക്കായി തകർന്നതിനാൽ (2)
തകർന്നീടും ഞാൻ അവനായി (2)
(തകരാൻ ആണെങ്കിൽ)

For more details contact
Email- [email protected]
Whatsapp - (+91)9446459119

All glory to Jesus

#malayalmchristiansongs #thakarananenkil #bensy_mani_songs #issac_john #aby_joseph_flute #timothys_mission #christian_melody #jandj_audio_studio

Комментарии

Информация по комментариям в разработке