പൈലറ്റ് ആകണോ? മലയാളത്തിൽ ആദ്യമായി മുഴുവൻ വിവരങ്ങളും അടങ്ങിയ വീഡിയോ- Part 1

Описание к видео പൈലറ്റ് ആകണോ? മലയാളത്തിൽ ആദ്യമായി മുഴുവൻ വിവരങ്ങളും അടങ്ങിയ വീഡിയോ- Part 1

#pilotcareer #divyasaviation #howtobecomeapilot

എങ്ങനെ CPL എടുക്കാം, അതിനു എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് ഞാൻ ചാനൽ തുടങ്ങിയ കാലം മുതൽ വരുന്ന ഒരു ചോദ്യമാണ്. ഈ വിഡിയോയിൽ നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും CPL holder ആയ CAPT . Aakansh മറുപടി പറയുന്നു. അദ്ദേഹം തന്നെ നടത്തുന്ന Aakansh Flight School തിരുവനന്തപുരത്താണ് സ്ഥിതി ചെയ്യുന്നത്. DGCA exam -ന് നിങ്ങളെ തയ്യാറെടുപ്പിക്കുന്നതിനൊപ്പം നല്ല ഒരു flying club നിങ്ങള്ക്ക് വേണ്ടി തിരഞ്ഞെടുക്കുന്നതിനും, DGCA registration, medical എന്നിവക്കും Aakansh Flight School നിങ്ങളെ സഹായിക്കുന്നു. എല്ലാ ഡീറ്റെയിൽസ് അടങ്ങിയ ഒരു വീഡിയോ ആണ് ഇത്, അത് കൊണ്ട് തന്നെ ഇത് രണ്ടു ഭാഗങ്ങളായാണ് ഞാൻ upload ചെയ്യുന്നത്. നിങ്ങള്ക്ക് Aakansh Flight School-നെ contact ചെയ്യാനുള്ള details താഴെ കൊടുക്കുന്നു.

Capt. Aakansh EV
Director
T: 0471- 2263074
M: 99472 63074
Email: [email protected]
Website : aakanshflightschool.com

Комментарии

Информация по комментариям в разработке