ആന്ധ്രയിൽ നാല് ടി വി ചാനലുകൾക്ക് വിലക്ക് I YSR Congress

Описание к видео ആന്ധ്രയിൽ നാല് ടി വി ചാനലുകൾക്ക് വിലക്ക് I YSR Congress

വൈഎസ്ആർ കോൺഗ്രസിന്റെ ആസ്ഥാന മന്ദിരം ഇടിച്ചുനിരത്തി; പിന്നാലെ ജഗൻ മോഹൻ റെഡ്ഡിയുമായി ബന്ധമുള്ള സാക്ഷി ടി.വി.യടക്കം നാല് വാർത്താ ചാനലുകളുടെ സംപ്രേഷണം നിലച്ചു; അടുത്ത ലക്ഷ്യം വിശാഖപട്ടണത്തെ ആഡംബര മന്ദിരമോ? 'വെട്ടിനിരത്തൽ' തുടർന്ന് ടി.ഡി.പി സർക്കാർ


#ysrcongressparty #YSRCPparty #malayalamlatestnews #me003 #MM004

Комментарии

Информация по комментариям в разработке