തിരക്കഥ എത്ര നല്ലതാണെങ്കിലും ഇത് ചെയ്തില്ലേൽ പടംപൊട്ടും | Blocking and Staging Direction Class

Описание к видео തിരക്കഥ എത്ര നല്ലതാണെങ്കിലും ഇത് ചെയ്തില്ലേൽ പടംപൊട്ടും | Blocking and Staging Direction Class

ഇനി ഫിലിം സ്കൂളിൽ പോകേണ്ട, ഫ്രീയായി സിനിമ പഠിക്കാം.

മികച്ച തിരക്കഥകൾ ഉണ്ടായിട്ട് പോലും പല സിനിമകളും പ്രേക്ഷകമനസിൽ ഇടംനേടാതെ പരാജയപ്പെടാറുണ്ട്. തിരക്കഥയുടെ മൂഡിന് ആവശ്യമായ തരത്തിൽ സീനുകൾ ചിത്രീകരിക്കുന്നതിൽ സംവിധായകന് സംഭവിക്കുന്ന പിഴവാണ് ഇത്തരം പരാജയത്തിന് കാരണം. സിനിമയെ ആഗ്രഹിക്കുന്നത് പോലെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനായി സംവിധായകൻ ചെയ്യേണ്ടതാണ് Blocking and Staging എന്ന് പറയുന്നത്. ഇവ എന്താണെന്ന് പഠിക്കാം.

Still have questions? Join my Telegram channel and get them answered! : https://t.me/AmalAkshay

Follow me on:   / the_akshai  

0:00 Intro
1:51 What is Blocking?
3:35 What is Staging?
4:31 What if we didn't use it?
5:48 3 Visual Elements in Blocking
8:15 Other methods
10:37 Citizen Kane Movie Example
15:39 Conclusion

#filmmakingcourse #framing #malayalamcinema #malayalam #filmstudies #scenes
#directionclasses #malayalayamfilm #malayalammovie #learnfilmmaking #filmdirection #filmschool #filmschoolkerala

Комментарии

Информация по комментариям в разработке