മുടിപൊഴിച്ചിലിനും കഷണ്ടിക്കും PRP , Hair Transplantation Treatment. എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം ?

Описание к видео മുടിപൊഴിച്ചിലിനും കഷണ്ടിക്കും PRP , Hair Transplantation Treatment. എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം ?

തലമുടി നേർത്തുവരുന്നതും മുടിപൊഴിച്ചിലും കഷണ്ടിയും ഒരുപാടുപേരെ അലട്ടുന്ന ഒരു സൗന്ദര്യപ്രശ്നമാണ്.. പുരുഷന്മാരെ മാത്രമല്ല സ്ത്രീകൾക്കും ഇന്ന് മുടിപൊഴിച്ചിലും കഷണ്ടിയും ഉണ്ടാകാറുമുണ്ട്. ഈ അവസ്ഥ ഉണ്ടാകാൻ കാരണമെന്ത് ? ഈ അവസ്ഥയ്ക്ക് ഇന്ന് ഏറ്റവും ഫലപ്രദമായ ചികിത്സയായ PRP ചികിത്സയും മുടി മാറ്റി വയ്ക്കുന്ന ചികിത്സയും ചെയ്യുന്നതെങ്ങനെ ? എന്റെ സുഹൃത്തും തിരുവനന്തപുരത്തെ പ്രശസ്ത ഹെയർ ട്രാൻസ്‌പ്ലാന്റ്റ് സർജനുമായ ഡോക്ടർ ദീപു ഈ രണ്ടു തരം ചികിത്സയും ഇവിടെ വിശദീകരിക്കുന്നു. ഈ ചികിത്സകൾ ചെയ്യുന്നതെങ്ങനെ എന്നറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്നതും കൗതുകകരവുമായ ഒരു അറിവായിരിക്കും ഇത്.

ഈ വിഷയത്തെ കുറിച്ചുള്ള സംശയങ്ങൾക്ക്
Dr Deepu Sati Ph: 94004 60007

Комментарии

Информация по комментариям в разработке