Boat Fibering Details First in Malayalam | തോണി ഫൈബറിങ് എങ്ങനെ? ഇത്ര വിശദമായി മലയാളത്തിൽ ആദ്യം.

Описание к видео Boat Fibering Details First in Malayalam | തോണി ഫൈബറിങ് എങ്ങനെ? ഇത്ര വിശദമായി മലയാളത്തിൽ ആദ്യം.

തോണി ഫൈബറിങ്‌ പൂർത്തിയായി ☺️

നമ്മൾ ചെയ്തുവെച്ച പ്ലൈവുഡ് തോണിയിൽ ഫൈബറിങ്‌ പൂർത്തിയായ സന്തോഷ വിവരം അറിയിക്കുന്നു.

തോണി ഫ്രെയിം പോസ്റ്റിനും, യൂട്യൂബ് വീഡിയോസിനും സപ്പോർട്ട് തന്ന എല്ലാ സുഹൃത്തുക്കൾക്കും ഒരുപാട് നന്ദിയുണ്ട്.

കഴിഞ്ഞ രണ്ട് വർഷത്തെ പ്രളയത്തിൽ പഠിച്ച പാഠം, സ്വയമൊരു തോണി നിർമാണത്തിലേക്ക് എന്നെ എത്തിച്ചത്, എൻറെ ലോക്ക്ഡൗൺ കാര്യങ്ങളിൽ വളരെ പ്രധാനപ്പെട്ടതായി മാറി ഈ തോണി നിർമ്മാണം, ഞങ്ങളെ തേടി കഴിഞ്ഞ ദിവസം മീഡിയ വൺ ചാനലിലെ Shida യും കൂട്ടുകാരും വന്നിരുന്നു ഒരു ചെറു ഇൻറർവ്യൂ ഒക്കെ സെറ്റാക്കി പോയിട്ടുണ്ട് നന്ദി Basith Mavoor.

ചിലർ ചോദിച്ചിരുന്നു പ്ലൈവുഡ് തോണി വെള്ളത്തിലിട്ടാൽ നനഞ്ഞു കേടാവില്ലേ?, എന്താണ് ഫൈബറിങ്ങ്?, എന്തിനാണ് ചെയ്യുന്നത്?, എങ്ങനെയാണ് ചെയ്യുന്നത്?, അങ്ങനെ ചോദ്യങ്ങൾ പലത് എല്ലാത്തിനും ഉത്തരം ഈ വിഡിയോയിൽ ഉണ്ട്.

ഇത്ര വിശദമായി ആയി മലയാളത്തിൽ ആദ്യം

ഫൈബറിങ്ങ് എന്നുള്ളത് ഒരു ചടപ്പിക്കൽ പരിപാടിയാണ്, അതിനേക്കാൾ പ്രയാസമാണ് ആണ് ആരോടെങ്കിലുമൊക്കെ വീഡിയോ എടുപ്പിച്ചു കുറഞ്ഞ സമയത്തിൽ നിങ്ങൾക്ക് യൂട്യൂബ് വഴി വിശദീകരിച്ചു തരുക എന്നുള്ളത്.

എല്ലാവരും വീഡിയോ മുഴുവനായി കാണുക സംശയങ്ങളും അഭിപ്രായങ്ങളും കമന്റുകളായും വാട്സ്ആപ്പിലൂടെയും അറിയിക്കുമല്ലോ, ലിങ്ക് ഷെയർ ചെയ്യുക മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന വീഡിയോയാണിത് തീർച്ച.

തോണി ഫൈബറിങ്‌

   • Boat Fibering Details First in Malaya...  

തോണി പ്ലൈവുഡ് ഫ്രെയിം

   • How to make cheap Cost Plywood Boat |...  

Material Required

Resin 120 Rs Kg ( എത്ര വേണം എന്നത് തോണിയുടെ SQFT തീരുമാനിക്കും)

Mat 150 KG ( എത്ര ലയർ ഇടുന്നു എന്നതിനനുസരിച്ചു വരും)

ബാക്കി ഒന്നും അധികം ക്വാണ്ടിറ്റി വേണ്ട, അതിക വിലയും ആകില്ല

Cobalt ACD 6% (നീല കളർ)
Catalyst (വെള്ള)
Chalk Powder
Colour

Fibering Materials (Per Kg Rate Rupees)

Resin Oil - 130
Cobalt ACD (Violet Color)-530
Catalyst (Crystel Color)-295
Mat 300E-165
Chalk Powder-12
Color-495

ഞാൻ ഉണ്ടാക്കിയ തോണിക് 40 Kg Oil വാങ്ങിച്ചു, നിങ്ങളുടെ തോണിയുടെ നീളവും വീതിയും അല്ലെങ്കിൽ SQ Ft ഓ പറഞ്ഞു കൊടുത്താൽ കടക്കാർ മൊത്തം സെറ്റ് ആക്കി തരും, ഞാൻ വാങ്ങിയത്‌ മൊത്തം 8000 രൂപയുടെ സാധങ്ങൾ വാങ്ങി...

കോഴിക്കോട് പുതിയ സ്റ്റാൻഡ്, സ്റ്റേഡിയത്തിന്റെ ബാക്കിൽ റീഗൽ തീയേറ്റർ ഭാഗം

നിങ്ങളുടെ തോണിക് എത്ര വേണ്ടി വരും, സാധങ്ങളുടെ വില, സംശയങ്ങൾക് നേരിട്ട് വിളിക്കാം
കോഴിക്കോട് , കുളിരാണി 04952720221

Комментарии

Информация по комментариям в разработке