ഹിസ്ബുള്ളയുടെ പ്രത്യാക്രമണം രൂക്ഷം, തെല്‍ അവീവില്‍ അടിയന്തരാവസ്ഥ | Israel latest news

Описание к видео ഹിസ്ബുള്ളയുടെ പ്രത്യാക്രമണം രൂക്ഷം, തെല്‍ അവീവില്‍ അടിയന്തരാവസ്ഥ | Israel latest news

ഇസ്രായേലിന് നേരെ ഹിസ്ബുല്ല റോക്കറ്റാക്രമണം കടുപ്പിച്ച സാഹചര്യത്തില്‍ തെല്‍ അവീവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തെല്‍ അവീവിലെ ഇന്റലിജന്‍സ് ആസ്ഥാനവും ഹൈഫയിലെ സൈനിക കേന്ദ്രവും ആക്രമിച്ചതായി ഹിസ്ബുല്ല അവകാശപ്പെട്ടു. അതേസമയം, വടക്കന്‍ ഗസ്സയിലെ ജബാലിയയിലും ലബനാനിലെ ബെയ്രൂത്തിലും ഇന്നും ഇസ്രായേല്‍ കനത്ത വ്യോമാക്രമണം നടത്തി. വടക്കന്‍ ഗസ്സയിലെ ഉപരോധവും ലബനാനിനും ഗസ്സയ്ക്കും നേരെയുള്ള ആക്രമണവും അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിലാണ് ഹിസ്ബുല്ല പ്രത്യാക്രമണം കടുപ്പിച്ചത്.

#israelwar #israel #israelnews

Комментарии

Информация по комментариям в разработке