ആഗ്രഹങ്ങളേക്കാൾ ചിന്തകൾക്കാണ് പ്രാധാന്യം | LIFETIPS

Описание к видео ആഗ്രഹങ്ങളേക്കാൾ ചിന്തകൾക്കാണ് പ്രാധാന്യം | LIFETIPS

#lifeawareness #malayalaminspirational #motivationalmalayalam #mindset

തീവ്രമായ ആഗ്രഹങ്ങളുണ്ടെങ്കിൽ ആ ആഗ്രഹം നടക്കും എന്നാണ് നമ്മുടെ വിശ്വാസം... പക്ഷെ ചുറ്റും നോക്കിയാൽ അത് വെറും വിശ്വാസം മാത്രമാണെന്ന് കാണാൻ കഴിയും... ഓരോ വ്യക്തിക്കും അവനവന്റേതായ ചില തീവ്രമായ ആഗ്രങ്ങളില്ലേ ... എന്നിട്ടും ആഗ്രഹിച്ചത് നേടാൻ പറ്റിയോ😊... ആഗ്രഹങ്ങളല്ല ആഗ്രഹങ്ങളേക്കാൾ ജീവനുള്ള ചിന്തകളാണ് നമുക്കാവശ്യം 😊❤️❤️

Комментарии

Информация по комментариям в разработке