പാട്ട് വെറുതെ പാടാനുള്ളതല്ല: മനാഫ് ഓമശ്ശേരി കലാ ജീവിതം ഓർത്തെടുക്കുന്നു | 25.04.2024

Описание к видео പാട്ട് വെറുതെ പാടാനുള്ളതല്ല: മനാഫ് ഓമശ്ശേരി കലാ ജീവിതം ഓർത്തെടുക്കുന്നു | 25.04.2024

Concept & Direction - Ameen Munnoor
+91 7909143144
Camera & Editing - Nuhman Mukkam
+91 9946338023

മനുഷ്യ മനസ്സിനെ സംസ്കരിക്കുന്നതിൽ ഏറെ സ്വാധീനം ചെലുത്തുന്നതാണ് കല. ജനങ്ങളുടെ വിചാര വികാരങ്ങളുമായി ബന്ധപ്പെട്ടതാണ്. മനുഷ്യൻ്റെ ചിന്തയ്ക്കും ബുദ്ധിയ്ക്കുമുപരി ഭാവനയുമായി കൂടുതൽ ബന്ധപ്പെട്ട കല , വിനോദം ,എന്നിവയിൽ കൂടുതൽ പേരും രണ്ടു തട്ടിലാണ് . ഒന്നുകിൽ അമിതാവേശം അല്ലെങ്കിൽ കടുത്ത എതിർപ്പ് .
ഇസ്‌ലാം പ്രകൃതിയുടെ മതമാണ് , ആനന്ദവും സന്തോഷവും അതിന് അന്യമല്ല ..

ഒരാൾ താൻ ജീവിച്ചനുഭവിച്ച അനുഭൂതി വിശേഷങ്ങളെ ബാഹ്യ പ്രതീകങ്ങളിലൂടെ ബോധപൂർവം
മറ്റുള്ളവർക്ക് പകർന്നു കൊടുക്കുകയും മറ്റുള്ളവർ അത് ഉൾക്കൊള്ളുകയും ചെയ്യുക എന്നതാണ് കല ..
എന്നാൽ മൂല്യങ്ങളോട് ചേർന്നുനിന്ന്കൊണ്ട് നടത്തുന്ന ആവിഷ്കാരങ്ങളെ മാത്രമേ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നുള്ളൂ .. അവിടെയാണ് മനാഫ് ഓമശ്ശേരിയെ പോലുള്ളവർ പ്രസക്തമാകുന്നത് ..

“The night is more alive and more richly colored than the day.” -

#manaf_omassery

Комментарии

Информация по комментариям в разработке