വാഴ കൃഷി രീതി അറിയാം Vazha Krishi Banana Farming Tips In Malayalam

Описание к видео വാഴ കൃഷി രീതി അറിയാം Vazha Krishi Banana Farming Tips In Malayalam

വാഴ കൃഷി നടീൽ രീതി അറിയാം Vazha Krishi Banana Farming Tips In Malayalam
This video shows how to do Banana farming in malayalam also discuss about How to Plant a Banana Pup | വാഴ കൃഷി | Vazha krishi
Tips for Banana Cultivation
രണ്ടു വാഴക്കുഴികൾ തമ്മിൽ 3 മീറ്റർ അകലം വേണം .കുറുനാമ്പ് അല്ലങ്കിൽ കൂമ്പടപ്പ് പോലുള്ള രോഗങ്ങൾ വഴക്കന്നിൽ കൂടി പകരുന്നവയാണ്. അത്തരത്തിൽ രോഗമുള്ള വാഴയുടെ കന്നു
വിത്തിനെടുക്കരുത്. നല്ല വലുപ്പമുള്ള വഴക്കനാണ് ഉത്തമം. വാഴയെ ബാധിക്കുന്ന തടി തുരപ്പൻ പുഴുവിനെ അകറ്റാൻ വാഴകൈകളിൽ ബാർ സോപ്പ് വയ്ക്കുന്നത് നല്ലതാണു. വാഴയില മഞ്ഞളിക്കുന്നതും വാഴത്തടയിലൂടെ ജെല്ലി പോലുള്ള ദ്രാവകം ഊറി വരുന്നതും തടിതുരപ്പന്റെ ആക്രമണ ലക്ഷണമാണ്. കീടബാധയില്ലാത്താതും ആരോഗ്യമുള്ളതുമായ മാതൃ വൃക്ഷത്തിന്റെ കന്നുകളാണ് നടാനായി തിരഞ്ഞെടുക്കുന്നതെങ്കിൽ അത് നല്ല വിളവ് കിട്ടാൻ സാഹായിക്കും. പിണ്ടി പുഴു ആക്രമണം കണ്ട വാഴകളില്‍ മേന്മ ഇരുപത് മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനി പുഴു കുത്തിന്റെ അഞ്ച്‌സെന്റിമീറ്റര്‍ താഴെഭാഗത്തായി സിറിഞ്ച് ഉപയോഗിച്ച് കുത്തിവെക്കുക . നന്മയും മേന്മയും കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം മരച്ചീനി ഇലയില്‍ നിന്നും വേര്‍തിരിച്ചെടുത്ത ജൈവകീടനാശിനിയാണ്.

♥ ♥ For PR/Collaboration Contact: [email protected]

For SUBSCRIBE Krishi Lokam : https://bit.ly/34YqQyV
For SUBSCRIBE TipsForHappyLife : https://bit.ly/34IjbEO

» Instagram:   / annieyujin  
» Facebook:   / tipsforhappylifeyoutubechannel  
With ❤ Annie Yujin

Комментарии

Информация по комментариям в разработке