Chandalabhikshuki |ചണ്ഡാലഭിക്ഷുകി | Kumaran Asan (കവിത പൂർണ്ണരൂപത്തിൽ)

Описание к видео Chandalabhikshuki |ചണ്ഡാലഭിക്ഷുകി | Kumaran Asan (കവിത പൂർണ്ണരൂപത്തിൽ)

കുമാരനാശാന്റെ കൂടുതൽ കവിതകൾ കേൾക്കാൻ
   • Kumaranasan poems /കുമാരനാശാൻ കവിതകൾ  
കൂടുതൽ കവിതകൾ കേൾക്കാൻ https://kavyamsugeyam.blogspot.com/

. ചണ്ഡാലഭിക്ഷുകി-എൻ. കുമാരനാശാൻ

മോഹം കളഞ്ഞു ജനത്തെ-ത്തമ്മിൽ
സ്നേഹിപ്പാൻ ചൊൽക നരേന്ദ്ര!‍
സ്നേഹത്തിൽ നിന്നുദിക്കുന്നു-ലോകം
സ്നേഹത്താൽ വൃദ്ധി തേടുന്നു
സ്നേഹം താൻ ശക്തി ജഗത്തിൽ-സ്വയം
സ്നേഹം താനാന്ദമാർക്കും
സ്നേഹം താൻ ജീവിതം ശ്രീമൻ-സ്നേഹ-
വ്യാഹതി തന്നെ മരണം;
സ്നേഹം നരകത്തിൻ ദ്വീപിൽ-സ്വർഗ്ഗ-
ഗേഹം പണിയും പടുത്വം

Комментарии

Информация по комментариям в разработке