ഇതുണ്ടോ എങ്കിൽ 5 മിനുട്ട് കൊണ്ട് ഫലൂദ നമ്മുക്ക് വീട്ടിൽ ഉണ്ടാക്കാം

Описание к видео ഇതുണ്ടോ എങ്കിൽ 5 മിനുട്ട് കൊണ്ട് ഫലൂദ നമ്മുക്ക് വീട്ടിൽ ഉണ്ടാക്കാം

1 ലിറ്റർ പാലിൽ 200 ml vellam ഒഴിച്ചു മൂന്ന് മിനിറ്റ് തളപ്പിച്ചു അതിലേക്ക് ഫലൂദ മിക്സ്‌
ഇട്ട് 10 മിനിറ്റ് തുടർച്ചയായി ഇളക്കുക
തീ മീഡിയം ഫ്ളൈമിൽ ഇട്ടാൽ മതി
കുറുകി വന്നാൽ തീ ഓഫ്‌ ചെയ്ത് ചൂടാറിയതിന്ന് ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക
ഫലൂദ റെഡിയായി ഇനി ഇതിലേക്ക് ഫ്രൂട്ട്
ഐസ് ക്രീംസ് എന്നിവ കൂടി ആഡ് ചെയ്ത് നമ്മുക്ക് ഉപയോഗിക്കാം 👍🏼
വീഡിയോ ഇഷ്ടപ്പെടുകയാണെങ്കിൽ ഒന്ന് സപ്പോർട്ട് ചെയ്യണേ

Комментарии

Информация по комментариям в разработке