വാർത്ത വായനയുടെ 33 വർഷം MAYA SREEKUMAR I Exclusive I Njan Talks I Malayalam

Описание к видео വാർത്ത വായനയുടെ 33 വർഷം MAYA SREEKUMAR I Exclusive I Njan Talks I Malayalam

ദൂരദർശൻ 1985ൽ മലയാള വാർത്ത ആരംഭിച്ച കാലം മുതൽ തന്നെ വാർത്ത വായിച്ചു തുടങ്ങിയ ശ്രീ മായാ ശ്രീകുമാർ, തൃശൂർ ജില്ലയിൽ ചേലക്കരയിൽ ആണ് ജനിച്ചത്. 11 വർഷത്തെ ദൂരദർശനിലെ സേവനത്തിനു ശേഷം 1996ൽ ഏഷ്യാനെറ്റിൽ ചേർന്നു. ഏഷ്യാനെറ്റിൽ ആദ്യമായി വാർത്ത വായിച്ച സ്ത്രീ മായാ ശ്രീകുമാറാണ്. പിന്നീട് 2005ൽ ഏഷ്യാനെറ്റിൽ നിന്നും അമൃതാചാനലിലേക്ക് മാറി. തന്റെ 33 വർഷ വാർത്ത ജീവിത യാത്രയിലൂടെ ഞാൻ Talks ൽ ആദ്യമായി മനസു തുറക്കുകയാണ് ശ്രീ മായാ ശ്രീകുമാർ.


#NjanTalks #MayaSreekumar #NewsReader

Комментарии

Информация по комментариям в разработке