EP 4/🇸🇦പെട്രോൾ തീർന്നു ഒറ്റപ്പെട്ട റോഡിൽ /അബഹ /16hrs 1300KM

Описание к видео EP 4/🇸🇦പെട്രോൾ തീർന്നു ഒറ്റപ്പെട്ട റോഡിൽ /അബഹ /16hrs 1300KM

   / @naajinoushisolomomtravelle9237   ഞാനും ഓളും കേരളത്തിലേക്ക് UAE To INDIA (Kerala )

ഞാനും ഓളും വീണ്ടും റോഡ് ട്രിപ്പിന് ഇറങ്ങിയിരിക്കുന്നു
ആൾ ഇൻഡ്യ ട്രിപ്പ്
ലക്ഷദ്വീപ്
എവറസ്റ്റ് ബേസ് ക്യാമ്പ്‌
ഫിഫ ഖത്തർ വേൾഡ് കപ്പ്
ഇന്ത്യ നേപ്പാൾ ഭൂട്ടാൻ
ശേഷം നമ്മൾ യൂ എ ഇ യിൽ നിന്ന് ഇന്ത്യയിലേക്ക് ...
കഠിനമായ യാത്രയാണ് .ഒറ്റക്കുള്ള ഈ യാത്ര എന്റെ ആറാമത്തെ ട്രാവൽ സീരിസ് ആണ്
12 countries
50000KM
100days

Uae 🇦🇪
oman 🇴🇲
saudi arabia 🇸🇦
kuwait 🇰🇼
Iraq🇮🇶
Iran 🇮🇷
Afghanistan 🇦🇫
Tajikistan 🇹🇯
Kyrgyzstan 🇰🇬
Kazakhstan 🇰🇿
China 🇨🇳 tibet
nepal 🇳🇵
india 🇮🇳
Kerala .

യാത്രകൾ റോഡ്‌ മാർഗം ആവുമ്പോൾ അത്രയേറെ സാഹസികത നിറഞ്ഞതാണ് .ഇറാഖിലും അഫ്ഗാനിലും
കയറുന്ന ആദ്യത്തെ ഇൻഡ്യൻ വണ്ടി യാണ് നമ്മുടെ ഓള് .

ഇറങ്ങുന്നു ......

യാത്ര വിശേഷങ്ങൾ കാണാൻ ഇൻസ്റ്റാഗ്രാം

https://www.instagram.com/naajinoushi...

you tube

   / @naajinoushisolomomtravelle9237  

@

Комментарии

Информация по комментариям в разработке